ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.നൂർ ഖാൻ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ...
പാകിസ്‌താനെതിരെ നയതന്ത്രതലത്തിൽ പുതിയ നീക്കവുമായി ഇന്ത്യ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ പാകിസ്‌താൻ ഐക്യരാഷ്ട്രസഭ (യുഎൻ) രക്ഷാസമിതിയെ സമീപിച്ചിരുന്നു. എന്നാൽ, ഈ ചർച്ചയിൽ പാകിസ്‌താനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരിക്കുന്നതെന്നാണ്...
ഇന്ത്യ-പാക്ക് നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം തടയാനായി നിർമിക്കുന്ന ഡാം അടക്കമുള്ള എന്ത് സംവിധാനവും...
പാകിസ്താനെ 'പരാജിതരാഷ്ട്ര'മെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. പാകിസ്താനിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാർ അധികാരത്തിലെത്തുന്നതുവരെ ഇന്ത്യയും പാകിസ്‌താനുമായുള്ള ബന്ധം മെച്ചപ്പെടില്ലെന്നും ഫാറൂഖ് അബള്ള പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദമാണ് പാക് ജനത...
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥരാകാമെന്ന് ഇറാൻ. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള താത്പര്യം ഇറാൻ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്‌ചിയാണ് വ്യക്തമാക്കിയത്. ഇന്ത്യയേയും പാകിസ്‌താനെയും...
ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്നുണ്ട് എന്നാണ് ഖവാജ ആസിഫ് വെളിപ്പെടുത്തിയത്. ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പാക്...
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്‌താന് പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. അതിലൊന്നാണ് സിന്ധുനദീജല കരാർ മരവിപ്പിച്ച തീരുമാനം. ഇന്ത്യയുടെ നീക്കം പാകിസ്താനിൽ വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്. പാകിസ്‌താനിലെ 24 കോടിയാളുകളുടെ ജീവനാഡിയാണ്...