Tag: feature

സജസ്റ്റഡ് കോൺടാക്റ്റ്സ്; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്

ലോകമെമ്പാടും ഉപയോഗത്തിലുള്ള ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്‌സാപ്പ് സജസ്റ്റഡ് കോൺടാക്റ്റ്സ് എന്ന പേരിൽ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്....

ഇനി രഹസ്യവിവരം പോലീസിന് രഹസ്യമായി ആപ്പിലൂടെ കൈമാറാം; വിവരങ്ങൾ വ്യക്തിവിവരം വെളിപ്പെടുത്താതെ തന്നെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പോലീസിനെ അറിയിക്കാൻ പോൽ ആപ്പ്

കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ വ്യക്തിവിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ സൗകര്യമൊരുക്കി. ബുധനാഴ്ച ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് കേരളാപോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പോൽ ആപ്പിൽ...

‘റൈറ്റ് വിത്ത് എഐ’; ഇൻസ്റ്റാഗ്രാം എഐ അധിഷ്ടിതമായ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

ജനപ്രിയ സോഷ്യൽ മീഡിയാ നെറ്റ് വർക്കായ ഇൻസ്റ്റാഗ്രാം എഐ അധിഷ്ടിതമായ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 'റൈറ്റ് വിത്ത് എഐ' എന്ന ഈ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സന്ദേശങ്ങളും കാപ്ഷനുഖളും നിർമിതബുദ്ധിയുടെ...

മോഷ്‌ടാവ് ഫോണും ഫോണിൻ്റെ പാസ് വേഡും കൈക്കലാക്കിയാൽ പോലും ഫോൺ ഉപയോഗിക്കാനാകില്ല; ഐഒഎസ് 17.3 അപ്ഡേറ്റിൽ ‘സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ’ ഫീച്ചർ

ഐഫോണുകളുടെ സുരക്ഷ വർധിപ്പിക്കാൻ ഐഒഎസ് 17.3 അപ്ഡേറ്റിൽ 'സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ഫോർ ഐഫോൺ' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. വീട്, ജോലിസ്ഥലം പോലുള്ള പരിചിത സ്ഥലങ്ങൾ അല്ലാത്ത ഇടങ്ങളിൽ നിന്ന്...

സ്ക്രീനിൽ കാണുന്ന എന്തും സെർച്ച് ചെയ്യാം; ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പിന്തുണയിൽ ‘സർക്കിൾ ടു സെർച്ച്’ അവതരിപ്പിച്ച് ഗൂഗിൾ

ഇന്റർനെറ്റിൽ എന്തും തിരഞ്ഞുകണ്ടുപിടിക്കാം. അക്കാര്യത്തിൽ ഗൂഗിൾ സെർച്ച് തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. വിവരങ്ങളും വാർത്തകളും അറിയാനും ചിത്രങ്ങളും ഉല്പന്നങ്ങളും തിരയാനുമെല്ലാം ഗൂഗിൾ സെർച്ചിൽ സാധിക്കുന്നു. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച്...

- A word from our sponsors -

spot_img

Follow us

HomeTagsFeature