ചാറ്റ് ജിപിടിയിൽ ആളുകൾ ഇത്രയധികം വിശ്വാസം അർപ്പിക്കുന്നത് കൗതുകകരമായി തോന്നുന്നുവെന്ന് മാതൃകമ്പനിയായ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. നിർമിതബുദ്ധി (എ.ഐ) ക്ക് തെറ്റുപറ്റാമെന്നും തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ ഉള്ളടക്കം സൃഷ്ടിക്കപ്പെടാമെന്നും അദ്ദേഹം...
കഴിഞ്ഞ മാസമാണ് ഓപ്പൺ എഐ 'ജിപിടി 4ഒ' എഐ എന്ന മോഡൽ അവതരിപ്പിച്ചത്. ചാറ്റ്ജിപിടിയിലെ പുതിയ വോയ്‌സ് മോഡും ഇതോടൊപ്പം കമ്പനി പ്രദർശിപ്പിച്ചിരുന്നു. ശബ്ദ്‌ദത്തിലൂടെ ചാറ്റ്ജിപിടിയോട് സംവദിക്കാനാവുന്ന സൗകര്യമാണിത്. കൂടുതൽ സ്വാഭാവികമായ ഭാഷയിലാണ്...
അനുദിന ജീവിതവുമായി ബന്ധപ്പെട്ട് സമസ്ത മേഖലകളിലും ഇപ്പോൾ എഐ തരംഗമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ആശയം ദിവസത്തിൽ ഒരു തവണയെങ്കിലും പറയാത്തവർ ഇന്ന് കുറവായിരിക്കും. പല ജോലി മേഖലകളിലും എഐ ബോട്ടുകൾ സാന്നിധ്യം...