പുലിക്കുന്ന് ; കൊച്ചയ്യത്തു അഭിലാഷ് നിര്യാതനായി.
മുണ്ടക്കയം, എരുമേലി,ചങ്ങനാശേരി മോർണിംഗ് സ്റ്റാർ ബസ് ഡ്രൈവറായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
മൂന്നു പതിറ്റാണ്ടോളം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ സേവനമനിഷ്ഠിച്ച പ്രശസ്ത ഇംഗ്ലിഷ് പ്രൊഫസർ എം.വി. വർഗീസ് (83) നിര്യാതനായി.
കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അദ്ദേഹം ചൊവ്വാഴ്ച അന്തരിച്ചത്. സംസ്‌കാരം തൊടുപുഴയ്ക്കടുത്തുളള നെടിയശാല സെ. മേരീസ് പള്ളിയിൽ...
മണ്ണിടിശാല; കിഴക്കേ മുറിയിൽ ജോൺ (70) നിര്യാതനായി.
സംസ്കാരം നാളെ (09/05/2023 ) ഉച്ചയ്ക്ക് 12 മണിക്ക് വെച്ചൂച്ചിറ കോളനി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
ഭാര്യ : വത്സമ്മ (അയിരൂർ...
എരുമേലി ;പാലക്കൽ അജിത്ത് ദിലീപ് നിര്യാതനായി .
ചെങ്ങന്നൂരിൽ വെച്ച് വെള്ളത്തിൽ വീണു മരണപ്പെടുകയായിരുന്നു.
എരുമേലി തീയറ്ററിന് എതിർവശം പഴക്കട നടത്തുന്ന പാലയ്ക്കൽ ദിലീപിന്റെ മകനാണ്. മാതാവ് ; മഞ്ജു.
സംസ്ക്കാരം ഇന്ന് വൈകിട്ട്...
എരുമേലി ; ടയർ പഞ്ചറായി നിയന്ത്രണം വിട്ടു മറിഞ്ഞ സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ റിട്ടേഡ് പോസ്റ്റ്മാൻ മരിച്ചു.
കറിക്കാട്ടൂർ മുക്കട ഇടത്തറ സി.വെന്നിക്കുട്ടൻ ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടരയോടെ ചാരുവേലി -...
പാണപിലാവ് കാരിമാലിപുഴ വീട്ടിൽ അനിൽ കുമാർ വാഹനാപകടത്തിൽ മരണപെട്ടു.
ഭാര്യ ; സുശീല അനിൽകുമാർ . മകൻ അജേഷ് അനിൽകുമാർ .
സഹോദരങ്ങൾ ; സുലോചന, പ്രേം കൃപാൽ കെ. എം., ദിലീപ് കെ....
എരുമേലി ചാമപ്പാറ മത്തായി (72-റിട്ട.സ്റ്റാഫ് – എരുമേലി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ) നിര്യാതനായി.
ഭാര്യ :ആലീസ് .മക്കൾ :റിനോഷ് (ബി എസ് എൻ എൽ എരുമേലി ),രമ്യാ മാത്യു (എരുമേലി സർവീസ്...
കോരുത്തോട് കോസടി ; തുമ്പാട്ടു കെ. പി. മന്മഥൻ നിര്യതനായി.
സിപിഎം കോരുത്തോട് ലോക്കൽ കമ്മറ്റിയഗം, എ. കെ. എസ്. ന്റെ സംസഥാന കമ്മറ്റിയഗം, മുൻ ജില്ലാ സെക്രട്ടറി.,...
എരുമേലി തുമരംപാറ ശാന്തിപുരം കിഴക്കയിൽ ജോയി നിര്യതനായി.
70 കളിൽ തിരക്കേറിയ ചിത്രകാരനായിരുന്നു. ആളുകളുടെ ഫോട്ടോ നോക്കി മുഖചിത്രം വരച്ചിരുന്നു. വരയുടെ ലോകം ആധുനികമായപ്പോഴും കൈവിരലുകളിലൂടെ മിഴിവുള്ള ചിത്രങ്ങൾ വരച്ചിരുന്നു അദ്ദേഹം. പഴയ...