എരുമേലി ചാമപ്പാറ മത്തായി (72-റിട്ട.സ്റ്റാഫ് – എരുമേലി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ) നിര്യാതനായി.

ഭാര്യ :ആലീസ് .മക്കൾ :റിനോഷ് (ബി എസ് എൻ എൽ എരുമേലി ),രമ്യാ മാത്യു (എരുമേലി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ).
സംസ്ക്കാരശുശ്രൂഷ (4/3/2023 )ശനി 3 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്




