പാണപിലാവ് കാരിമാലിപുഴ വീട്ടിൽ അനിൽ കുമാർ [57 ] വാഹനാപകടത്തിൽ മരണപെട്ടു.

ഭാര്യ ; സുശീല അനിൽകുമാർ . മകൻ അജേഷ് അനിൽകുമാർ .
സഹോദരങ്ങൾ ; സുലോചന, പ്രേം കൃപാൽ കെ. എം., ദിലീപ് കെ. എം. , ജയശ്രീ കെ. എം., ഭദ്രൻ കെ. എം.
സംസ്ക്കാരം ഇന്ന് [ 20 / 3 /22 /] 2 .30 നു വീട്ടുവളപ്പിൽ




