പാണപിലാവ് ; മുട്ടത്തുകുന്നേൽ എം. പി. രാജപ്പൻ ആചാരി [72 ] നിര്യാതനായി.

ഭാര്യ ; രാധാമണി . രാജേഷ് , രതീഷ് , രാജി . മരുമക്കൾ ; രവീന്ദ്രൻ [പൊൻകുന്നം ], സുമ , രഞ്ജിത .

പരേതൻ വിളക്കുമാടം പടികപ്പള്ളി കുടുംബാംഗമാണ് .
സംസ്ക്കാരം ഇന്ന് [ 5 / 4 /23 ] 4 മണിക്ക് വീട്ടുവളപ്പിൽ



