Tag: ആക്രമണം

കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ കാട്ടുപോത്തിന്റെ ആക്രമണം

കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ...

ഇരുമ്പൂന്നിക്കരയിൽ അജ്ഞാതജീവിയുടെ ആക്രമണം

എരുമേലി :ഇരുമ്പൂന്നിക്കരയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു .കഴിഞ്ഞ രാത്രിയാണ് സംഭവം . ഇരുമ്പൂന്നിക്കര മുത്തോട്ട് സന്തോഷിന്റെ ആടുകളാണ് ‘അജ്ഞാത ജീവിയുടെ ‘കടിയേറ്റ് ചത്തത് . മലയോര മേഖലയിൽ വന്യജിവികളുടെആക്രമണം വ്യാപകമാകുകയാണ് .വന്യജീവി...

തേക്കടിയിൽ കാട്ടാന ആക്രമണം

തേക്കടി : തേക്കടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. തേക്കടി ഡിവിഷന്‍ ഓഫിസിലെ ക്ലർക്ക് റോബി വർഗീസിനാണ് പരുക്കേറ്റത്. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്. പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നിൽ...

ചാവക്കാട് വീണ്ടും അജ്ഞാത ജീവി ആക്രമണം

ചാവക്കാട് പുത്തൻ കടപ്പുറത്ത് ഇന്നും അജ്ഞാത ജീവിയുടെ ആക്രമണം. പത്തോളം വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി. അജ്ഞാത ജീവി കോഴികളെയും പ്രാവുകളെയും കൊന്നിരുന്നു. കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് ഇവയെ കണ്ടെത്തിയത്. തിരുവത്ര ഇഎംഎസ്....

മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം

ഇടുക്കി: മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം. സൈലന്റ് വാലി എസ്റ്റേറ്റിൽ അമ്യതലിംഗം എന്നയാളുടെ പശുവിനെയാണ് പുലി കൊന്നത്. കഴിഞ്ഞ ദിവസം മേയാൻ വിട്ട പശു തിരികെ വന്നിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തേയിലക്കാട്ടിൽ നിന്നും...

കാട്ടുപോത്തിന്റെ ആക്രമണം ; കണമലയിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

കണമല :കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് കണമലയിൽ നാട്ടുകാർ പ്രതിഷേധത്തിൽ .രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ് . ശബരിമല തീർത്ഥാടകവാഹനങ്ങൾ ഉൾപ്പെടെ ഒരുവാഹനങ്ങളും കടത്തിവിടുന്നില്ല .എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി ,പഞ്ചായത്ത്...

കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണം ; ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ മരിച്ചു

എരുമേലി :എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പുറത്തേൽ ചാക്കോ മരിച്ചു .ഒരാൾക്ക് ഗുരുതര പരുക്ക് പുന്നത്തറ തോമസിനാണ് ഗുരുതരപരുക്കേറ്റത് . തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

ഇടുക്കി ചിന്നാറില്‍ കാട്ടാന ആക്രമണം

ഇടുക്കി ചിന്നാറില്‍ കാട്ടാനയുടെ ആക്രമണം. ചിന്നാര്‍ ഏഴിമലയാന്‍ കോവിലില്‍ ഇന്നലെ വൈകുന്നേരമാണ് ടോറസ് ലോറിയും കാറുകളും കാട്ടാന ആക്രമിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആനയിറങ്ങിയതിനെ തുടര്‍ന്ന് കേരള– തമിഴ്നാട്...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് കൃഷിയിടങ്ങൾ നശിപ്പിച്ചു. ആനയെ കണ്ട് ഭയന്നോടിയ രണ്ട് പേർക്ക് പരുക്ക്. സിങ്കുകണ്ടം സ്വദേശികളായ വത്സൻ, വിൻസെന്റ്‌ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ജനവാസ...

ഡൽഹിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

ഡല്‍ഹിയിലെ ഭരത് നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. നാലു വയസുകാരനായ മകനോടൊപ്പം നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. രാവിലെ എട്ട് മണിയോടെ ഒരാൾ അടുത്തുള്ള പാർക്കിനുള്ളിൽ നിന്ന് വന്ന് യുവതിയുടെ നേരെ ആസിഡ് എറിയുകയായിരുന്നു.പൊള്ളലേറ്റ അമ്മയും മകനും...

കാസർഗോഡ്; യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം

കാസർഗോഡ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റ മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയോട്ട്...

കേരളത്തില്‍ വന്യജീവി ആക്രമണം വര്‍ധിക്കുന്നു

കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏകദേശം 60ലധികം പേര്‍...

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം ആദിവാസി കർഷകന് പരിക്ക് അ​ഗ​ളി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി ക​ർ​ഷ​ക​ന് ഗു​രു​ത​ര പ​രി​ക്ക്.ഷോ​ള​യൂ​ർ മൂ​ല​ഗം​ഗ​ൽ ഊ​രി​ലെ വീ​ര​നാ​ണ് (68) പ​രി​ക്കേ​റ്റ​ത്. വ​നാ​തി​ർ​ത്തി​യി​ൽ പ​ശു​ക്ക​ളെ തീ​റ്റു​ന്ന​തി​നി​ടെ ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​ത്ത​റ...

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം

മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്. സാലു പള്ളിപ്പുറം എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ കാലിലാണ് കടുവ കടിച്ചത്. സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി

- A word from our sponsors -

spot_img

Follow us

HomeTagsആക്രമണം