എരുമേലി :ഇരുമ്പൂന്നിക്കരയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു .കഴിഞ്ഞ രാത്രിയാണ് സംഭവം . ഇരുമ്പൂന്നിക്കര മുത്തോട്ട് സന്തോഷിന്റെ ആടുകളാണ് ‘അജ്ഞാത ജീവിയുടെ ‘കടിയേറ്റ് ചത്തത് .

മലയോര മേഖലയിൽ വന്യജിവികളുടെആക്രമണം വ്യാപകമാകുകയാണ് .വന്യജീവി അക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കൽ ആവശ്യപ്പെട്ടു



