മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്.

സാലു പള്ളിപ്പുറം എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ കാലിലാണ് കടുവ കടിച്ചത്. സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി