Sunday, October 18, 2026
HomeTOP NEWSKERALAമൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം

മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം

Published on

ഇടുക്കി: മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം. സൈലന്റ് വാലി എസ്റ്റേറ്റിൽ അമ്യതലിംഗം എന്നയാളുടെ പശുവിനെയാണ് പുലി കൊന്നത്. കഴിഞ്ഞ ദിവസം മേയാൻ വിട്ട പശു തിരികെ വന്നിരുന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തേയിലക്കാട്ടിൽ നിന്നും പശുവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അ​ട്ട​പ്പാ​ടി ന​ര​സി​മു​ക്ക് ഇ​ര​ട്ട​ക്കു​ളം പ്ര​ദേ​ശ​ത്ത് പ്രദേശത്തും പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നാ​ഗ​രാ​ജി​ന്‍റെ ആ​ട് ച​ത്തു. ര​ണ്ട് മാ​സ​ത്തി​നി​ടെ പു​ലി ഇ​വി​ടെ ര​ണ്ട് ആ​ടു​ക​ളെ​യും ര​ണ്ട് വ​ള​ർ​ത്തു​നാ​യ്‌ക്ക​ളെ​യും വ​ക​വ​രു​ത്തി.

ശിവകുമാറിന്റെയും നാഗരാജിന്റെയും ഓരോ ആടുകളും ഇനിയവേലിന്റെ രണ്ട് വളർത്ത് നായകളുമാണ് ചത്തത്. ജ​ന​വാ​സ മേ​ഖ​ല​യി​ലെ പു​ലി​യു​ടെ സാ​ന്നി​ധ്യം ജ​ന​ങ്ങ​ളെ പരിഭ്രാന്ത​രാ​ക്കി​യി​ട്ടു​ണ്ട്

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this