കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.
ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...
ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു. പിതാവ് ശ്രീനിവാസ് മന്ഥനയുടെ അനാരോഗ്യത്തെ തുടർന്നാണ് ചടങ്ങ് മാറ്റിയത്. ഇന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വച്ചാണ് സംവിധായകനും ഗായകനുമായ പലാഷ്...
മേജർ സോക്കർ ലീഗിൽ ഗോൾവേട്ട തുടർന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ നാഷ് വില്ലയെ ഇന്റർ മയാമി പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് മയാമിയുടെ ജയം. തുടർച്ചയായ...
ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറ്റപ്പെടുത്തി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. നഗരത്തിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിന് പിന്നിൽ ആർസിബിയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ജൂൺ നാലാം...
വെള്ളിയാഴ്‌ച ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. പരമ്പരയിൽ ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് സ്റ്റെയ്ൻ പറയുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ ഇന്ത്യയും...
27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്കൻ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂർണമെന്റുകളിലെ...
യുഎസിലെ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ന്യൂസീലൻഡ് താരം ഫിൻ അലൻ. സാൻഫ്രാൻസിസ്കോ യുണികോൺസും വാഷിങ്‌ടൺ ഫ്രീഡവും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു അലന്റെ വെടിക്കെട്ട്.
കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലും...
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യയ്ക്ക് തിരിച്ചടി. കോച്ച് ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങി. അമ്മ സീമയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ഗംഭീർ അടിയന്തരമായി നാട്ടിലേക്ക് മടങ്ങിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ...
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ പതിനെട്ട് വർഷത്തെ ഐപിഎൽ ട്രോഫി വരൾച്ചയ്ക്കാണ് ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം അന്ത്യം കുറിച്ചത്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചായിരുന്നു ആർസിബിയുടെ കിരീടനേട്ടം. മുൻകാലത്ത് ടീമിന്റെ...
ടി20 ക്രിക്കറ്റിന്റെ ജനസമ്മതിയിൽ ഏകദിന ക്രിക്കറ്റിന് കാഴ്ചക്കാർ കുറയുന്നതിന് പരിഹാരമായാണ് നീക്കമെന്നാണ് റിപ്പോർട്ട്. പന്തിന്റെ ഉപയോഗത്തിലും കൺകഷൻ നിയമത്തിലുമാണ് പ്രധാനമായും മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങുന്നത്. ജൂലായ് മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്രിക്ബസിന്റെ...
നോർവേ ചെസ് ചാമ്പ്യൻഷിപ്പിന് നാടകീയമായ അവസാനം. നോർവേ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നോർവെയുടെ തന്നെ മാഗ്നസ് കാൾസൻ നിലനിർത്തി. അവസാന റൗണ്ടിൽ ഇന്ത്യൻ ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, ഫാബിയാനോ കരുവാനയോട്...
18 വർഷത്തെ കാത്തിരിപ്പിനൊടുക്കമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. അതോടെ ഇതിഹാസതാരം വിരാട് കോലിയുടെ സ്വപ്നവും പൂവണിഞ്ഞു. ഇപ്പോഴിതാ 2008-ൽ ഫ്രാഞ്ചൈസിയെ വാങ്ങിയതുസംബന്ധിച്ചും പ്രഥമ സീസണിൽ കളിക്കാരെ തിരഞ്ഞെടുത്തതിനെ കുറിച്ചും...
ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ സൂപ്പർ താരം വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു. കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ എക്സിൽ #ArrestKohli എന്ന...
ഐപിഎൽ കിരീട ആഘോഷം ദുരന്തത്തിൽ കലാശിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎൻഎ എന്ന ഇവൻ്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും...
പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ബ്ലോക്ക്ബസ്റ്റർ ഫൈനൽ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30-ന് കലാശപ്പോരാട്ടത്തിന് തുടക്കമാവും. ടോസ് നേടിയ പഞ്ചാബ് കിങ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. അഹമ്മദാബാദിൽ വൈകുന്നേരം...