space

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

ചന്ദ്രനിൽ 4ജി നെറ്റ് വർക്ക്; നോക്കിയയുമായി ചേർന്ന് ചന്ദ്രനിൽ സെല്ലുലാർ കണക്‌ടിവിറ്റി എത്തിക്കാനൊരുങ്ങി നാസ

ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്യുകയാണ് വിവിധ രാജ്യങ്ങൾ. ആർട്ടെമിസ് ദൗത്യത്തിലൂടെ നാസ ഇതിൽ മുന്നിൽ നിൽക്കുന്നു. ചൈനയും ഇന്ത്യയുമെല്ലാം ഇതേ ലക്ഷ്യവുമായി മുന്നേറുകയാണ്. ചന്ദ്രനിൽ മനുഷ്യൻ്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ...

സൂര്യൻ്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച്‌ച, സമ്പൂർണ സൂര്യഗ്രഹണം; ആദിത്യ എൽ -1 സമ്പൂർണ സുര്യഗ്രഹണത്തിനു സാക്ഷിയാകില്ല

ഇന്നത്തെ സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക. സൂര്യൻ്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച്‌ച പസിഫിക് സമയം രാവിലെ 11.07 മുതലാണ് ദൃശ്യമാകുക. മെക്സിക്കോയിലും കാനഡയിലും യുഎസിലെ ടെക്‌സ് ഉൾപ്പെടെ ഏതാനും സംസ്‌ഥാനങ്ങളിലും...

ഭാവി ചാന്ദ്ര ദൗത്യങ്ങൾക്ക് വേണ്ടിയുള്ള ആശയവിനിമയ സൗകര്യമൊരുക്കുന്നതിനായി സിഗ്നൽ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

ഭാവി ചാന്ദ്ര ദൗത്യങ്ങൾക്ക് വേണ്ടിയുള്ള ആശയവിനിമയ സൗകര്യമൊരുക്കുന്നതിനായി സിഗ്നൽ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. ഭൂമിയിൽ നിന്ന് കാണാനാവാത്ത ചന്ദ്രൻ്റെ മറുവശം ലക്ഷ്യമിട്ടുള്ള ചാന്ദ്രദൗത്യത്തിനാണ് ചൈന ഒരുങ്ങുന്നത്. ക്യുകിയാവോ-2 എന്ന് പേരിട്ടിരിക്കുന്ന 1200...

ഭ്രമണപഥം ക്രമീകരിക്കാൻ സാധിക്കില്ല; റഷ്യയുടേയും യുഎസിന്റെയും ഉപഗ്രങ്ങൾ ഇന്ന് ബഹിരാകാശത്ത് കൂട്ടിയിടിച്ചേക്കും

റഷ്യയുടേയും യുഎസിന്റെയും ഉപഗ്രങ്ങൾ ഇന്ന് ബഹിരാകാശത്ത് കൂട്ടിയിടിച്ചേക്കും. നാസയുടെ തെർമോസ്‌ഫിയർ ലോണോസ്‌ഫിയർ മെസോസ്ഫ‌ിയർ എനർജെറ്റിക്‌സ് ആൻ്റ് ഡൈനാമിക്‌സ് (ടൈംഡ്‌) ദൗത്യ ഉപഗ്രഹവും റഷ്യയുടെ കോസ്മോസ് 2221 ഉപഗ്രഹവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയിരിക്കുന്നത്. ബുധനാഴ്ച ഭൂമിയിൽ നിന്ന്...

‘ഗഗൻയാനി’ൽ പങ്കെടുക്കുന്ന 4 ടെസ്‌റ്റ് പൈലറ്റുമാരുടെ പേരുകൾ പുറത്ത്; 3 ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗൻയാനി'ൽ പങ്കെടുക്കുന്ന 4 ടെസ്‌റ്റ് പൈലറ്റുമാരുടെ പേരുകൾ പുറത്ത്. ദേശീയ മാധ്യമങ്ങളാണ് പേരുകൾ പുറത്തുവിട്ടത്. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അങ്ങാട് പ്രതാപ്, അജിത് കൃഷ്ണ‌ൻ,...

ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി; യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും

ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉൾപ്പെട്ടിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ...

‘ഒഡീസിയസ്’ ചന്ദ്രനിലിറങ്ങി; അരനൂറ്റാണ്ടിന് ശേഷമാണ് യുഎസിൽ നിന്നുള്ള ഒരു ലാൻഡർ ചന്ദ്രനെ തൊടുന്നത്

യുഎസിലെ ഹൂസ്‌റ്റൺ ആസ്‌ഥാനമായുള്ള കമ്പനി ഇൻക്യൂട്ടീവ് മെഷീൻസിൻ്റെ 'ഒഡീസിയസ്' എന്ന റോബട് ലാൻഡർ ചന്ദ്രനിലിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ 4.53നാണ് ഒഡീസിയസ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിനു സമീപം ലാൻഡർ ഇറങ്ങിയത്. ലാൻഡറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ...

ഇൻസാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും; 2024 ൽ ഐഎസ്ആർഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണം

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും. ജിഎസ്എൽവി-എഫ്14 റോക്കറ്റിലായിരിക്കും വിക്ഷേഫണം. ജിഎസ്എൽവിയുടെ 16-ാം വിക്ഷേപണമാണിത്. ശനിയാഴ്‌ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഇൻസാറ്റ്-...

നാസയ്ക്ക് വേണ്ടി സ്വകാര്യ ചാന്ദ്ര പേടകം വിക്ഷേപിച്ച് സ്പേസ് എക്സ്

നാസയ്ക്ക് വേണ്ടി സ്വകാര്യ ചാന്ദ്ര പേടകം വിക്ഷേപിച്ച് സ്പേസ് എക്സ്. അമേരിക്കൻ എയറോസ്പേസ് കമ്പനിയായ ഇൻ്റ്റീവ് മെഷീൻസ് വികസിപ്പിച്ച നോവ-സി ലാന്ററാണ് വ്യാഴാഴ്‌ച ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ചത്. വാലന്റൈൻസ് ദിനമായ ബുധനാഴ്‌ച...

വിമാനയാത്ര പോലെയായിരിക്കും ഒരിക്കൽ ചൊവ്വയിലേക്കുള്ള യാത്ര, പത്ത് ലക്ഷം പേരെ അയക്കാൻ ലക്ഷ്യം; ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ഇലോൺ മസ്‌ക്‌

അടുത്ത കുറച്ച് വർഷത്തിൽ ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി സ്പേസ് എക്‌സ് സ്ഥാപകനും മേധാവിയുമായ ഇലോൺ മസ്‌ക്‌. ചൊവ്വയിലേക്ക് പത്ത് ലക്ഷം പേരെ അയക്കാനാണ് താൻ ലക്ഷ്യമിടുന്നത് എന്ന് മസ്‌ക്...

ഭൂമിയുടെ 15 മടങ്ങെങ്കിലും വലുപ്പം; കോഴിക്കോട്ട് അതിഭീമമായ സൂര്യകളങ്കം പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രനിരീക്ഷകരുടെ വെളിപ്പെടുത്തൽ

കോഴിക്കോട്ട് സുര്യനിൽ അതിഭീമമായ സൂര്യകളങ്കം (സൺസ്പോട്ട്) പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രനിരീക്ഷകരുടെ വെളിപ്പെടുത്തൽ. എആർ 3576 എന്ന പേരിലറിയപ്പെട്ടുന്ന ഈ സൂര്യകളങ്കത്തിനു ഭൂമിയുടെ 15 മടങ്ങെങ്കിലും വലുപ്പം കാണുമെന്ന് കരുതപ്പെടുന്നു. ഭൂമിക്കു നേരെ വരുന്ന പ്രോട്ടോൺ...

ചന്ദ്രനിൽ ദീർഘകാലം താമസിച്ചുള്ള ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പ്; ചന്ദ്രനിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ന്യൂക്ലിയർ റിയാക്ടർ നിർമിക്കുന്നതിനുള്ള ആദ്യ ഘട്ടം പൂർത്തിയാക്കി നാസ

ചന്ദ്രനിൽ ദീർഘകാലം താമസിച്ചുള്ള ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ഗവേഷണ രംഗം. നാസയുൾപ്പടെയുള്ള ഏജൻസികൾ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. മനുഷ്യൻ്റെ ചന്ദ്രനിലെ ദീർഘകാല വാസം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രധാന വെല്ലുവിളികൾ ജലവും ഊർജ്ജവുമാണ്. ആ വെല്ലുവിളികൾ...

അന്യഗ്രഹത്തിൽ ജലതന്മാത്രകൾ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ

അന്യഗ്രഹത്തിൽ ജലതന്മാത്രകൾ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചുള്ള പഠനത്തിലാണ് കണ്ടെത്തൽ. ജിജെ 9827ഡി എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം ഭൂമിയിൽ നിന്ന് 97 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ഇരട്ടി...

മാർസ് ഇൻജെനുയിറ്റി ഹെലികോപ്റ്ററുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതായി നാസ; അപ്രീതിക്ഷിതമായി ബന്ധം നഷ്ട‌മായതിൻ്റെ കാരണം നാസ അന്വേഷിക്കുന്നുണ്ട്

മാർസ് ഇൻജെനുയിറ്റി ഹെലികോപ്റ്ററുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതായി നാസ. പരീക്ഷണ പറക്കലിനിടെയാണ് പെർസിവറൻസ് റോവറും ഇൻജെനുയിറ്റി ഹെലികോപ്റ്ററും തമ്മിലുള്ള ബന്ധം നഷ്‌ടമായതെന്ന് നാസ വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു. ഹെലികോപ്റ്ററിൻ്റെ 72 ാം പറക്കൽ...

- A word from our sponsors -

spot_imgspot_img

Follow us

Homespace