HEALTH

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

മൈസൂരിൽ വിനോദയാത്രയ്ക്ക് പോയ പത്താംക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം സംഭവിച്ച് മരിച്ചു; ഇത്രയും ചെറുപ്രായത്തിൽ ഹൃദയാഘാതം?

ഹൃദയാഘാതം അല്ലെങ്കിൽ 'ഹാർട്ട് അറ്റാക്ക്' കേസുകൾ ഇപ്പോൾ പതിവായി നാം കണ്ടും കേട്ടും പഴകിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ചെറുപ്പക്കാരിലും ഹൃദയാഘാതം സംഭവിക്കുന്നു എന്നതാണ് ഏറെയും ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഇന്നും ഇത്തരത്തിൽ...

പച്ചകുത്തുന്നതിന് ഒരേ സൂചിയും ഒരേ മഷിയും ഉപയോഗിക്കുന്നത് മാരകരോഗങ്ങൾ പടരുന്നതിന് കാരണം; ടാറ്റൂ അടിക്കുന്നതിൽ കർശനനിയന്ത്രണങ്ങൾ

പച്ചകുത്തുന്ന ജോലിചെയ്യുന്നവർ ജാഗ്രതൈ. പിടിക്കാൻ പഞ്ചായത്ത് അധികൃതരും നഗരസഭക്കാരും രംഗത്തിറങ്ങിയിട്ടുണ്ട്. പച്ചകുത്തുന്നവരെക്കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പച്ചകുത്തുന്നതിന് ഒരേ സൂചിയും ഒരേ മഷിയും ഉപയോഗിക്കുന്നത് മാരകരോഗങ്ങൾ പടരുന്നതിന്...

കഫ് സിറപ്പ് കഴിച്ച് 200 ഓളം കുട്ടകൾ മരിച്ച സംഭവം; കമ്പനി ഉടമയും സിഇഒയുമടക്കം നാല് പേർക്ക് ജയിൽ ശിക്ഷ

കഫ് സിറപ്പ് കഴിച്ച് 200 ഓളം കുട്ടകൾ മരിച്ച സംഭവത്തിൽ കഫ് സിറഫ് കമ്പനി ഉടമയും സിഇഒയുമടക്കം നാല് പേർക്ക് ജയിൽ ശിക്ഷ വിധിത്ത് ഇന്തോനേഷ്യൻ കോടതി. ചുമ മരുന്ന് നിർമ്മാണ കമ്പനിയായ...

മാനസികാരോഗ്യത്തെക്കുറിച്ച് നടി ലെന പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാനാവില്ല; ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്

മാനസികാരോഗ്യത്തെക്കുറിച്ച് നടി ലെന പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്. ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്നും ലെനയുടേതായി വന്നത് അവരുടെ മാത്രം അഭിപ്രായമാണെന്നും അസോസിയേഷന്റെ കേരള ചാപ്റ്റർ വ്യക്തമാക്കി....

കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവർ അമിതമായ വ്യായാമത്തിലേർപ്പെടുന്നത് ഒഴിവാക്കണം – കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ഗുജറാത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗർബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പത്തു പേർ മരിച്ചതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവർ അമിതമായ വ്യായാമത്തിലേർപ്പെടുന്നത് ഒഴിവാക്കണമെന്ന് മന്ത്രി...

ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റെന്നു സംശയിക്കുന്ന യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചു; ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ

ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റെന്നു സംശയിക്കുന്ന യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി.നായരാണ് (22) മരിച്ചത്. കെഎസ്ഇബി റിട്ട. ഓവർസിയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ...

ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഡോക്ടർ – രോഗീ അനുപാതം 1:1000, ഡോക്ടർ രോഗീ അനുപാതം ഉറപ്പാക്കാൻ കേരളത്തിൽ 17,665 ഡോക്ടർമാരുടെ സേവനം കൂടെ ആവിശ്യം; തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ ദയനീയമാണെന്ന് കുറ്റപ്പെടുത്തി കെജിഎംഒഎ

കോട്ടയം വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ കുഴഞ്ഞുവീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെജിഎംഒഎ. സമയത്തിന് ഭക്ഷണം പോലും കഴിക്കാനാകാതെ തുടർച്ചയായി രോഗികൾക്ക് ചികിത്സ നൽകേണ്ടി വന്നതോടെയാണ് ഡോക്ടർ കുഴഞ്ഞുവീണതെന്നും ദൗർഭാഗ്യകരമായ ഇത്തരം സംഭവങ്ങൾ...

ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനിക്കെതിരായി ഒരു മരുന്ന്; ‘ജോൺസൺ ആന്റ് ജോൺസൺ’ ആണ് ഡെങ്കിപ്പനിക്കുള്ള ഗുളിക കണ്ടെത്തിയിരിക്കുന്നത്

ഡെങ്കിപ്പനി നമ്മുടെ നാട്ടിൽ എത്രമാത്രം വ്യാപകമാണെന്ന് ഏവർക്കുമറിയാം. ഓരോ സീസണിലും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോൾ. മാലിന്യം, വൃത്തിഹീനമായ നഗരാന്തരീക്ഷങ്ങൾ അനാരോഗ്യകരമായ ജീവിതരീതികൾ എല്ലാം ഡെങ്കിപ്പനി അടക്കമുള്ള സീസണൽ രോഗങ്ങൾ വർധിപ്പിക്കുന്നു. ഡെങ്കിപ്പനിയാണെങ്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ...

അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; കാര്യം സർക്കാർ പരിഗണനയിൽ

മരണാനന്തരം അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ തമിഴ്നാട് നടപടികൾ...

140 കോടി ജനങ്ങളുള്ള ഇന്ത്യയിലെ 3000 പേരെ മാത്രം വിളിച്ച് അവർ പട്ടിണിയിലാണോ എന്ന് ചോദിച്ചറിഞ്ഞാണ് ലോക പട്ടിണി സൂചിക (ജിഎച്ച്ഐ) തയാറാക്കുന്നത്; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ വെറും 3000 പേരെ മാത്രം വിളിച്ച് നിങ്ങൾ പട്ടിണിയിലാണോ എന്ന് അന്വേഷിച്ചാണ് ലോക പട്ടിണി സൂചിക (ജിഎച്ച്ഐ) തയാറാക്കുന്നതെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി...

കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിൽനിന്നു ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിൽ നിപ്പ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ

നിപ്പ ബാധ സ്ഥിരീകരിച്ച കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിൽനിന്നു ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിൽ വൈറസ് ഉണ്ടായിരുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാംപിൾ പരിശോധനയിൽ നിപ്പ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ സ്ഥിരീകരിച്ചെന്ന് മന്ത്രി...

അപൂർവ രോഗം; ആറു വയസ്സുകാരിയുടെ തലച്ചോറിന്റെ പകുതി ചികിത്സയുടെ ഭാഗമായി പ്രവർത്തനരഹിതമാക്കി ഡോക്ടർമാർ

അപൂർവ രോഗം ബാധിച്ച ആറു വയസ്സുകാരിയുടെ തലച്ചോറിന്റെ പകുതി ചികിത്സയുടെ ഭാഗമായി പ്രവർത്തനരഹിതമാക്കി ഡോക്ടർമാർ. റാസൻസ് എന്സിഫലൈറ്റിസ് (Rasmussen's Encephalitis) എന്ന രോഗം ബാധിച്ച ബ്രിയാന ബോഡ്ലിയുടെ തലച്ചോറിന്റെ പകുതി ഭാഗമാണ് ചികിത്സയുടെ...

തിരുവനന്തപുരത്ത് വേറ്റിനാട് സ്വദേശികളായ അച്ഛനും മകനും ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; രോഗം കന്നുകാലിയിൽ നിന്നാണ് പകർന്നതെന്നാണ് നിഗമനം

തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്നാണ് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കന്നുകാലികളിൽ നിന്നാണ് ബാക്ടീരിയ മനുഷ്യരിലേക്ക്...

നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കി; “ഡബിൾ ഇൻക്യുബേഷൻ പീരിയഡ്’ ആയി കണക്കാക്കി അടുത്ത 21 ദിവസം കൂടി പ്രവർത്തനങ്ങൾ തുടരും

കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചതിനു ശേഷം വിവിധ ഘട്ടങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. സെപ്റ്റംബർ പതിനൊന്നിന് സാംപിളുകൾ അയയ്ക്കുകയും പന്ത്രണ്ടിന് നിപ്പ...

- A word from our sponsors -

spot_imgspot_img

Follow us