Tuesday, October 20, 2026
HomeTOP NEWSKERALAനൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് തയ്യാറെടുക്കുന്നു

നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് തയ്യാറെടുക്കുന്നു

Published on

കാഞ്ഞിരപ്പളളി: ബ്ലോക്ക്പഞ്ചായത്തിനു കീഴിലുളള ഏഴ് പഞ്ചായത്തുകളിലെ എല്ലാ വാര്ഡുകളിലും ഉത്പാദന, സേവന, വാണിജ്യ മേഖലകളില്‍ നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറെടുക്കുന്നു

എല്ലാ അടിസ്ഥാന സൗകര്യങ്ങളും ബ്ലോക്ക് പഞ്ചായത്തും, വ്യവസായ വകുപ്പും സംയുക്തമായി തയ്യാറാക്കുന്നതാണ്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള എല്ലാ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ വഴി സംരഭക ബോധവല്ക്കരണ ശില്പ്പലശാലയും, പ്രോജക്ട് റിപ്പോര്ട്ടുകളും തയ്യാറാക്കുന്നതിനു വേണ്ടുന്ന സൗകര്യമേര്പ്പെുടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, അഞ്ജലി ജേക്കബ്, വിമലാ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീര്‍, പി.കെ.പ്രദീപ്, മോഹനന്‍ റ്റി.ജെ., രത്നമ്മ രവീന്ദ്രന്‍, ജൂബി അഷ്റഫ്, ജയശ്രീ ഗോപിദാസ്, കെ.എസ്. എമേഴ്സണ്‍, ബി.ഡി.ഒ. ഫൈസല്‍ എസ്, ജോയിന്റ്. ബി.ഡി.ഒ., സിയാദ് റ്റി.ഇ., തുടങ്ങിയവര്‍ വിവിധ ചര്ച്ച്കള്ക്ക് നേതൃത്വം നല്കി. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ അനീഷ് മാനുവല്‍, അഡ്വ. രാജ് മോഹനന്‍, ഫൈസല്‍ കെ.കെ. തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും സെമിനാറുകളും നയിച്ചു

Latest articles

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ...

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ ഗിന്നസ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

More like this

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...