കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തയത്തും, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യക്ഷ സമ്യദ്ധി യ്ക്ക് തുടക്കം കുറിച്ചു.
വ്യക്ഷ തൈ നടീലിന്‍റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്...
കാഞ്ഞിരപ്പളളി: കിടപ്പു രോഗികൾക്കായി പ്രത്യേക പാലിയേറ്റീവ് പരിചരണം ഉറപ്പാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ. മേരീക്വീൻസ് ഹോം കെയർ വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജെറിയാട്രിക് പാലിയേറ്റീവ് കെയർ (GPC) വിഭാഗത്തിന് കീഴിൽ കിടപ്പ്...
അതിദാരിദ്രനിർമ്മാർജ്ജന പദ്ധതിയായ അതിദരിദ്രകുടുംബങ്ങളുടെ അവകാശരേഖകള്‍ അതിവേഗം ലഭ്യമാക്കുകയും അവരുടെ അതിജീവനത്തിനായി മൈക്രോപ്ലാന്‍ സമഗ്രമായി തയ്യാറാക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തിനുളള പുരസ്കാരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു.
അതിദരിദ്ര കുടുംബങ്ങളുടെ അവകാശ രേഖകള്‍...
കാഞ്ഞിരപ്പളളി: ബ്ലോക്ക്പഞ്ചായത്തിനു കീഴിലുളള ഏഴ് പഞ്ചായത്തുകളിലെ എല്ലാ വാര്ഡുകളിലും ഉത്പാദന, സേവന, വാണിജ്യ മേഖലകളില്‍ നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറെടുക്കുന്നു
എല്ലാ അടിസ്ഥാന സൗകര്യങ്ങളും ബ്ലോക്ക് പഞ്ചായത്തും, വ്യവസായ വകുപ്പും സംയുക്തമായി...
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മേൽനോട്ടത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നടത്തുന്ന വിവിധ പരിസ്ഥിതി അവബോധന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആശുപത്രിക്കുള്ളിൽ നടപ്പാക്കുന്ന വിവിധ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ...