Tag: ബ്ലോക്ക് പഞ്ചായത്ത്

ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം

കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നൽകി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കോവിഡ് പോലെയുളള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാതിരിക്കുവാനുളള മുന്‍കരുതലിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ 2023-24 വര്‍ഷത്തെ പദ്ധതിയില്‍ കൂടുതല്‍ തുക വകയിരുത്താൻ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷയ്ക്കായ് സുരക്ഷിത ഭക്ഷണം,ഗ്രാമീണ മേഖലയില്‍ ഗ്രാമവണ്ടി,ലഹരിക്കെതിരെ കലാ-കായിക...

വിവിധ മേഖലയിൽ നൂതന ആശയങ്ങളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ഗ്രാമവണ്ടി, എ.ടി.എം. മോഡലില്‍ പാല്‍, വെള്ളം, കാര്‍ഷികവിത്തുകള്‍ എന്നിവയുടെ സ്ഥാപനം, കലാ-കായിക മേളകള്‍, കാര്‍ഷിക മേളകള്‍, ആരോഗ്യമേഖലയില്‍ എക്സറേ, സ്കാനിംഗ്, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഷികമേഖലയില്‍ ഓണ്‍ലൈന്‍ വിപണനകേന്ദ്രം തുടങ്ങിയ ഒട്ടേറെ പുതുമയാര്‍ന്ന...

പ്രവർത്തന മികവിൽ പുരസ്‌കാര നേട്ടവുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

അതിദാരിദ്രനിർമ്മാർജ്ജന പദ്ധതിയായ അതിദരിദ്രകുടുംബങ്ങളുടെ അവകാശരേഖകള്‍ അതിവേഗം ലഭ്യമാക്കുകയും അവരുടെ അതിജീവനത്തിനായി മൈക്രോപ്ലാന്‍ സമഗ്രമായി തയ്യാറാക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തിനുളള പുരസ്കാരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. അതിദരിദ്ര കുടുംബങ്ങളുടെ അവകാശ രേഖകള്‍...

ലഹരിക്കെതിരെ നടന്ന മോചനജ്വാലയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി മടുക്കകുഴി നിർവഹിച്ചു

കേരള കോൺഗ്രസ് (എം) ൻ്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വ്യാപനത്തിന് എതിരെ നടന്ന മോചനജ്വാലയുടെ ആനക്കല്ല് മേഖല സമ്മേളനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി മടുക്കകുഴി ഉദ്ഘാടനം ചെയ്തു ...

നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് തയ്യാറെടുക്കുന്നു

കാഞ്ഞിരപ്പളളി: ബ്ലോക്ക്പഞ്ചായത്തിനു കീഴിലുളള ഏഴ് പഞ്ചായത്തുകളിലെ എല്ലാ വാര്ഡുകളിലും ഉത്പാദന, സേവന, വാണിജ്യ മേഖലകളില്‍ നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറെടുക്കുന്നു എല്ലാ അടിസ്ഥാന സൗകര്യങ്ങളും ബ്ലോക്ക് പഞ്ചായത്തും, വ്യവസായ വകുപ്പും സംയുക്തമായി...

- A word from our sponsors -

spot_img

Follow us

HomeTagsബ്ലോക്ക് പഞ്ചായത്ത്