മതമൈത്രിയുടെ ഈറ്റില്ലവും ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളവുമായ എരുമേലിയിൽ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ ടൂറിസം ഹബ് പദ്ധതി സാക്ഷാത്കാരത്തിലേക്ക്….ശീതീകരിച്ച വിഐപി മുറികളും റസ്റ്റോറന്റും ചിൽഡ്രൻസ് പാർക്കും ആധുനിക ശൗചാലയ സമുച്ചയവുമാണ്...