Friday, May 10, 2024

പാലക്കാട് മാലിന്യ സംസ്കരണ യൂണിറ്റിൽ തീപിടുത്തം

FEATUREDപാലക്കാട് മാലിന്യ സംസ്കരണ യൂണിറ്റിൽ തീപിടുത്തം

ഐഎംഎയുടെ കീഴിൽ കഞ്ചിക്കേ‍ാട് ആനക്കല്ലിൽ പ്രവർത്തിക്കുന്ന മാലിന്യ പ്ലാന്റായ ഇമേജിലാണ് തീപിടുത്തമുണ്ടായത്.

ആശുപത്രികളിലെ ബയേ‍ാ, മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്ന യൂണീറ്റിലാണ് തീപിടുത്തം. പാലക്കാട് അഗ്നിരക്ഷാസേന ഉദ്യാഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുന്നു.

ഉച്ചയ്ക്ക് 12നാണ് തീപിടിത്തമുണ്ടായത്.

spot_img

Check out our other content

Check out other tags:

Most Popular Articles