Monday, May 20, 2024

അജ്ഞാതർ വീടിന് തീയിട്ടു; സംഭവം പത്തനംതിട്ടയിൽ

FEATUREDഅജ്ഞാതർ വീടിന് തീയിട്ടു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട വടശേരിക്കര പേഴുംപാറയിൽ അജ്ഞാതർ വീടിന് തീയിട്ടു. 17 ഏക്കർ കോളനിയിലെ ടി വീടിനാണ് അജ്ഞാതർ തീ വെച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles