കേരള കർഷകർ ഇനി ദില്ലി മണ്ണിൽ

0
175
Google search engine

കേന്ദ്രസർക്കാരിന്റെ വിവാദ ബില്ലുകൾ കാറ്റിൽ പരത്തി ,ദില്ലിയുടെ അതിർത്തിയിൽ കൊടുംതണുപ്പിൽ 52 ദിവസമായി തുടരുന്ന കർഷകസമരത്തിൽ ഇനി മുതൽ കേരളാ കർഷകരും . കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുമുള്ള അഞ്ഞൂറോളം പേരടങ്ങുന്ന സംഘം ഇന്നലെയാണ് ദില്ലി ജയ്പൂർ ദേശിയ പാതയിലെ ഷാജഹാൻപൂരിലെത്തിയത് . കർഷകസംഘം പ്രസിഡണ്ട് കെ.കെ രാഗേഷ് എം പി , സെക്രട്ടറി കെ എൻ ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ കിസാൻ സഭ അഖിലേന്ത്യാ നേതാക്കൾ സ്വീകരിച്ചു .

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here