കേരള ബജറ്റ് 2021 ഒറ്റ നോട്ടത്തിൽ

0
326
Google search engine

പൊതുജനാരോഗ്യം


• ആശ പ്രവർത്തകരുടെ അലവൻസിൽ 1000 രൂപയുടെ വർധനവ് വരുത്തുന്നു.
• ആരോഗ്യ മേഖലയുടെ പദ്ധതി ബജറ്റ് 2341 കോടി രൂപയാണ്. ഇതിൽ ദേശീയ ആരോഗ്യ മിഷനിൽ നിന്നുള്ള 811 കോടി രൂപയും ഉൾപ്പെടും.
• കാരുണ്യ ബെനവലന്റ് ഫണ്ട് തുടരും.
• മെഡിക്കൽ കോളേജുകൾക്ക് 420 കോടി രൂപയും ദന്തൽ കോളേജുകൾക്ക് 20 കോടി രൂപയും അനുവദിച്ചു.
• റീജിയണൽ ക്യാൻസർ സെന്ററിന് 71 കോടി രൂപ
• മലബാർ ക്യാൻസർ സെന്ററിന് 25 കോടി രൂപ
• ഇ-ഹെൽത്തിനും ഇ-ഗവേണൻസിനുമായി 25 കോടി രൂപ
• ആയൂർവ്വേദ മേഖലയ്ക്ക് 78 കോടി രൂപ
• ഹോമിയോപ്പതി മേഖലയ്ക്ക് 32 കോടി രൂപ
• കൊവിഡ് പ്രതിരോധ കുത്തിവയ്പ്പും സൗജന്യം

കൃഷിയും അനുബന്ധ മേഖലകളും


• ഭക്ഷ്യോത്പാദന മേഖലയിൽ 1500 കോടി രൂപ മുതൽമുടക്കും.
• പച്ചക്കറിയുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും വികസനത്തിന് 80 കോടി രൂപ
• നെൽകൃഷി വികസനത്തിന് 116 കോടി രൂപ
• നാളികേര കൃഷിക്കായി 75 കോടി രൂപ
• വയനാട് കാപ്പി ബ്രാൻഡിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും. 5 കോടി രൂപ ബ്രഹ്മഗിരി സൊസൈറ്റിക്കു അടിയന്തിരമായി നൽകും
• ബ്ലോക്കുകളിലെ ആഗ്രോ സർവ്വീസ് സെന്ററുകൾ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപ
• മണ്ണിന്റെയും വേരുകളുടെയും ആരോഗ്യ പരിപാലനത്തിനും വിളകളുടെ രോഗപ്രതിരോധത്തിനും വേണ്ടി 38 കോടി രൂപ
• കൃഷി വിപണനം ശക്തിപ്പെടുത്തുന്നതിന് 30 കോടി രൂപ
• മൂല്യവർദ്ധന പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ

വിദ്യാഭ്യാസം


• ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യം
• 30000 സർക്കാർ സ്ഥാപനങ്ങൾ അതിവേഗ ഇൻട്രാനെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കും.
• 10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ സ്പീഡിൽ ഇന്റർനെറ്റ്.
• എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം
• കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേയ്ക്ക് 166 കോടി രൂപ
• സ്റ്റേറ്റ് ഡാറ്റാ സെന്ററുകൾ, കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റുവർക്ക്, സെക്രട്ടേറിയറ്റ്
• വൈഡ് ഏര്യാ നെറ്റുവർക്ക്, ഡിജിറ്റൽ സർവ്വീസുകൾ എന്നിവയ്ക്കായി 125 കോടി രൂപ


സാങ്കേതികവിദ്യ

• ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യം
• 30000 സർക്കാർ സ്ഥാപനങ്ങൾ അതിവേഗ ഇൻട്രാനെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കും.
• 10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ സ്പീഡിൽ ഇന്റർനെറ്റ്.
• എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം
• കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേയ്ക്ക് 166 കോടി രൂപ
• സ്റ്റേറ്റ് ഡാറ്റാ സെന്ററുകൾ, കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റുവർക്ക്, സെക്രട്ടേറിയറ്റ് വൈഡ് ഏര്യാ നെറ്റുവർക്ക്, ഡിജിറ്റൽ സർവ്വീസുകൾ എന്നിവയ്ക്കായി 125 കോടി രൂപ


വ്യവസായം

• പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 250 കോടി രൂപ
• കെമിക്കൽ വ്യവസായങ്ങൾക്ക് 57 കോടി രൂപ
• ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് 25 കോടി രൂപ
• എഞ്ചിനീയറിംഗ് വ്യവസായങ്ങൾക്ക് 42 കോടി രൂപ
• സെറാമിക് വ്യവസായങ്ങൾക്ക് 13 കോടി രൂപ
• ഇലക്ട്രിക്കൽ വ്യവസായങ്ങൾക്ക് 57 കോടിരൂപ
• ടെക്സ്റ്റൈൽ വ്യവസായത്തിന് 28 കോടി രൂപ
• മറ്റുള്ളവ വ്യവസായങ്ങൾക്ക് 21 കോടി രൂപ


തൊഴിൽ മേഖല

• തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നുലക്ഷം പേർക്ക് കൂടി തൊഴിൽ നൽകും
• 75 ദിവസമെങ്കിലും ശരാശരി തൊഴിൽ ദിനങ്ങൾ
• തൊഴിലുറപ്പ് തൊഴിലാളികൾക്കു ക്ഷേമനിധി ഫെബ്രുവരി മാസത്തിൽ
• അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ
• അയ്യൻകാളി ഇന്റേൺഷിപ്പ് സ്കീമിന് 100 കോടി രൂപ
• കർഷകത്തൊഴിലാളി ക്ഷേമനിധിക്കുള്ള അതിവർഷാനുകൂല്യം നൽകുന്നതിന് 100 കോടി രൂപ
• കാർഷിക മേഖലയിൽ 2 ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ
• കാർഷികേതര മേഖലയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ


പ്രവാസികൾ

• ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കു വേണ്ടി 100 കോടി രൂപ.
• സമാശ്വാസ പ്രവർത്തനങ്ങൾക്കു 30 കോടി രൂപ
• പ്രവാസി ക്ഷേമനിധിയ്ക്ക് 9 കോടി രൂപ
• ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും അവരുടെ പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർധിപ്പിച്ചു.
• പ്രവാസി ഡിവിഡന്റ് സ്കീമിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് 10 ശതമാനം പലിശ

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here