ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യ ഗിരിജയെ ക്രൂരമായി മര്‍ദ്ദിച്ചത്. സോജിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരിമണ്‍കോട് വനത്തില്‍ വെച്ചായിരുന്നു സംഭവം. ഗിരിജയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഇവരെ കാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്....
തൃശൂർ അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്.
അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന്...
ലൈംഗിക താത്പര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ച സെലിബ്രിറ്റിയാണ് ബില്ലി ഐലിഷ്. താൻ ബൈസെക്ഷ്വൽ ആണെന്നും പെൺകുട്ടികളോടാണ് കൂടുതൽ താത്പര്യമെന്നും ബില്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സ്വന്തം ശരീരത്തോടുള്ള ഇഷ്‌ടത്തെ കുറിച്ച് സംസാരിക്കുകയാണ് പോപ്...
രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ സിനിമ. റിലയൻസ് ജിയോയുടെ സ്ട്രീമിങ് സേവനമായ ജിയോ സിനിമ പുതിയ പരസ്യ രഹിത പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ചു. നെറ്റ് ഫ്ളിക്‌സ്, പ്രൈം വീഡിയോ...
ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം'. ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്‌ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ്...
അടുത്തകാലത്ത് മലയാളത്തെ വിസ്‌മയിപ്പിച്ച ഒരു ചിത്രമാണ് ആടുജീവിതം. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു. ആടുജീവിതം കേരള ബോക്‌സ് ഓഫീസ് കളക്ഷനിലും റെക്കോർഡിട്ടിരിക്കുകയാണ്. കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ...
പിവിആർ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നിലനിന്ന തർക്കം ഒത്തുതീർന്നു. ഇരുകൂട്ടരും കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് തർക്കം തീർന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്‌തമാക്കിയത്. തർക്കത്തിന് പ്രധാന...
2023 ൽ റിലീസ് ചെയ്‌ത സിനിമകളിൽ ഏറ്റവും കോളിളക്കം സൃഷ്‌ടിച്ച ചിത്രമായിരുന്നു രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമൽ. 100 കോടി മുതൽ മുടക്കിലൊരുക്കിയ ചിത്രം 917...
റംസാൻ, വിഷു റിലീസായി തിയേറ്ററുകളിലെത്തേണ്ടിയിരുന്ന മലയാളചിത്രങ്ങൾക്ക് തിയേറ്റർ ശൃംഖലയായ പിവിആർ ഏർപ്പെടുത്തിയ വിലക്കും തുടർന്ന് ചർച്ചയിലൂടെ ആ പ്രശ്‌നം പരിഹരിച്ചതും ഈയിടെ സിനിമാ മേഖലയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ മലയാളസിനിമയ്ക്ക്...
കലക്ഷനിൽ റെക്കോർഡുകൾ സൃഷ്‌ടിച്ച 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു...
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ആടുജീവിതം മൂന്നാം വാരത്തിലേക്കു കടന്നിട്ടും തളരാതെ മുന്നേറുകയാണ്. ഈദ് - വിഷു റിലീസായി വരാൻ പോകുന്ന ഹിന്ദി, മലയാളം ചിത്രങ്ങളേക്കാൾ നാലിരട്ടിയോളമാണ് ഇപ്പോഴും ആടുജീവിതത്തിൻ്റെ അഡ്വാൻസ് ബുക്കിങ്....
സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ 170-ാമത് ചിത്രം 'വേട്ടയൻ' 2024 ഒക്ടോബറിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻന്റെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങൾ. 'ജയ്‌ഭീം'ലൂടെ ശ്രദ്ധേയനായ...