രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്ന അഭ്യർഥനയുമായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ സംഭാവന ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കണമെന്നും അഭ്യർഥിച്ചു.വെള്ളിക്കട്ടികൾ സൂക്ഷിക്കാൻ ബാങ്ക് ലോക്കറിൽ ഇനി...
മെട്രോമാൻ ഇ ശ്രീധരൻ ബിജെപി അംഗത്വം സ്വീകരിക്കും. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരിക്കണമെന്ന് ഇ ശ്രീധരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വിജയ് യാത്രത്തിൽ ഇ ശ്രീധരൻ...
തുടർച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. പതിനഞ്ചു ദിവസത്തിനുള്ളിൽ ഭക്ഷ്യഎണ്ണകൾ മുതൽ ഉള്ളിക്കു വരെ ഇരട്ടിയോളമാണ് വില ഉയർന്നിരിക്കുന്നത്. ദിനംപ്രതി ഇന്ധനവില ഉയരുന്ന പ്രവണത തുടർന്നാൽ, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ സാധാരണജനങ്ങളുടെ...
മരട് 357 സിനിമയുടെ പ്രദർശനത്തിന് സ്റ്റേ. എറണാകുളം മരടിലെ ഫ്ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിംഗാണ് തടഞ്ഞത്. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി.
പ്രദർശനത്തിന് പുറമെ സിനിമയുടെ ട്രെയ്ലറുകളോ...
കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്കിയ പരാതിയില്‍ കുന്നമംഗലം പൊലീസാണ് കേസ് എടുത്തത്.കത്വ,...
ഡോളർ കടത്ത് കേസിൽ യുണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്കെതിരെ അടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്ന് കസ്റ്റംസ് കണക്കുകൂട്ടുന്നു. എൻഐഎ ഉൾപ്പെടെയുള്ള...
നിയമനം സംബന്ധിച്ച ചട്ടങ്ങൾ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിർദേശം. 10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. യൂത്ത് കോൺഗ്രസ് നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.പി.എസ്.സി റാങ്ക് ഹോൾഡേഴ്സിൻറെ എതിർപ്പ് അവഗണിച്ച് സർക്കാർ...
രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയെന്ന നടൻ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് സലിം...
തനിക്ക് കംഫർട്ടബിളായ നേതാക്കളുള്ളത് കോൺഗ്രസിലാണെന്ന് ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി. കോൺഗ്രസിന്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയത്തെ ഉപജീവന മാർഗമായി കാണില്ലെന്നും കലയാണ് ഉപജീവന മാർഗമെന്നും...
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദേശീയ പുരസ്കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയതായി പരാതി. ഇരുപത്തിയഞ്ച് പുരസ്കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ സലിംകുമാറിനെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.
രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന്...