Monday, May 6, 2024

അഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

FEATUREDഅഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു. ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈമാസം 15നാണ് സംഭവം നടന്നത്.

പ്രതി മുരുക്കുംപുഴ സ്വദേശി നാസറിനെ മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഒന്നിലധികം തവണ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles