Saturday, May 4, 2024

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്

FEATUREDസംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്ന് തന്നെ ആണെങ്കിലും ഇന്ന് പവന് 280 രൂപ കുറഞ്ഞു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,000 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6625 രൂപയാണ് വില.

spot_img

Check out our other content

Check out other tags:

Most Popular Articles