പാലക്കാട്ടെ ഷാജഹാൻ വധക്കേസ്; രണ്ട് പേർ പിടിയിൽ
ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിൽ...
ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ നിന്ന് സ്വർണവും പണവും കവരുന്ന യുവാവും ഭാര്യമാരും അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ മങ്കരയിലാണ് സംഭവം. തമിഴ്നാട്ടിൽ നരികൊറവ കോളനയിലെ താമസക്കാരായ കസ്തൂരി (24), ഗായത്രി (25), അവരുടെ...
കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. എറണാകുളം സൗത്തിലാണ് അപകടമുണ്ടായത്. പുഷ്പവല്ലിയെന്ന വീട്ടമ്മയുടെ മൃതദേഹം വീട്ടിലെ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇവര്‍ക്ക് 57 വയസായിരുന്നു. അപകട കാരണം വെളിവായിട്ടില്ല.
ഉച്ചയ്ക്ക് 1.30ഓടെ...
മുക്കൂട്ടുതറ തിരുമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി.യജ് ഞാരംഭ സഭയുടെ ഉദ്ഘാടനം മുൻ ഭരണ സമിതി അംഗങ്ങളായ മോഹനദാസൻ നായർ കിഴക്കേൽ, തങ്കപ്പനാചാരി, ഗോപാലകൃഷ്ണാചാരി തുടങ്ങിയവർ ചേർന്നു നിർവഹിച്ചു.
ആലപ്പുഴ മുരളീധരനാണ് യജ്ഞാചാര്യൻ. യോഗത്തിൽക്ഷേത്ര യോഗം...
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ്
സംഘടനയുടെ നേതൃത്വത്തിൽ എരുമേലിയിൽപൊതുജനങ്ങൾക്കും, വ്യാപാരികൾക്കും, ജീവനക്കാർക്കും, യാത്രക്കാർക്കും,സാതന്ത്ര്യ ദിനത്തിൽ പായസ വിതരണം നടത്തി.
പായസവിതരണം യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.സി.പി.മാത്തൻ ചാലക്കുഴി സ്വാഗതം...
കണമല സെൻറ് തോമസ് യുപി സ്കൂളും, സാൻതോം ഹൈസ്കൂളും സംയുക്തമായിട്ടാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ പരേഡ് നടന്നു.കുമാരി ജോമോൾ ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സെന്റ്തോമസ് യുപി സ്കൂൾ...
സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരൻ ടി പദ്മനാഭന്റെ വിവാദ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത്. ടി. പദ്മനാഭൻ പൊതുസമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്നും പരാമർശം അങ്ങേയറ്റം...
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു പതാക പിടിച്ച് നിൽക്കുന്ന ചിത്രം ഉൾപ്പെടുത്തിയ പരസ്യം അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ. സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രത്തിൽ നെഹ്റുവിനെ ഒഴിവാക്കി പരസ്യം...