യുഎൻ രക്ഷാസമിതിയിൽ ഭീകരവാദവുമായി ബന്ധപ്പെട്ട നാല് കമ്മിറ്റികളുടെ നേതൃസ്ഥാനത്ത് ഉൾപ്പെടുത്തണമെന്ന പാകിസ്‌താന്റെ ആവശ്യത്തിന് തിരിച്ചടി. സമിതിയിലെ മറ്റ് അംഗങ്ങൾ പാകിസ്‌താൻ്റെ ആവശ്യത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. ഒരു കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം മാത്രമാണ് നൽകിയത്.1267...
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ താടിക്ക് ഭാര്യ ബ്രിജിത്ത് കൊടുത്ത ഊക്കനൊരു തട്ട് വൈറലായിരിക്കേ, ഇരുവർക്കും ദാമ്പത്യോപദേശം നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാഷ്ട്രനേതാക്കൾക്ക് ദാമ്പത്യബന്ധത്തെക്കുറിച്ച് എന്തെങ്കിലും ഉപദേശംനൽകാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ...
രാത്രിയിൽ ഏറ്റവും മനോഹരമായ ലോകനഗരങ്ങളുടെ പട്ടികയിൽ ദുബായിക്ക് ഒന്നാംസ്ഥാനം. 136 നഗരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഹോളിഡേ കമ്പനിയായ ട്രാവൽബാഗ് നടത്തിയ പഠനത്തിലാണ് ദുബായിയെ തിരഞ്ഞെടുത്തത്.
ഇൻസ്റ്റഗ്രാം ഹാഷ് ടാഗുകൾ, പ്രകാശ-ശബ്ദമലിനീകരണങ്ങളുടെ നില, രാത്രികാലസുരക്ഷ എന്നിങ്ങനെ ഒട്ടേറെ...
പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണു പുതുവർഷം ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും 2024 പിറന്നു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കിരിബാത്തി 2024-നെ വരവേറ്റത്. ഇതോടെ ലോകത്തെ...
ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ തയാറായതിനു പിന്നാലെ ഹമാസിനെ പൂട്ടാൻ നീക്കം. ഹമാസ് അംഗങ്ങൾ ലോകത്തിൻ്റെ ഏതു ഭാഗത്തായിരുന്നാലും പിന്തുടരണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചാരസംഘടനയായ മൊസാദിനോട് ഉത്തരവിട്ടു.
"ഹമാസിന്റെ തലവന്മാർ ഉൾപ്പെടെ...
നവജാത ശിശുക്കളെ കൊലപ്പെടുത്തിയ യുകെയിലെ എൻഎച്ച്എസ് നഴ്സ് ലൂസി ലെറ്റ്ബിക്ക് (33) മരണം വരെ ജയിൽ ശിക്ഷ. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരവും മുൻകൂട്ടി നിശ്ചയിച്ചതുമായ കൊലപാതകങ്ങളാണ് ലൂസി ലെറ്റ്ബി...
ന്യൂഡല്‍ഹി: ഒമ്ബത് വര്‍ഷം മുന്‍പ് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി. ഇറ്റലി കെട്ടിവച്ച നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട്...