യുക്രെയ്‌നിൽ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നൽകി പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ. അമേരിക്ക യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചാൽ യുദ്ധത്തിന്റെ രൂപം മാറുമെന്നും പുട്ടിൻ പറഞ്ഞു.
നിലവിൽ ആണവയുദ്ധത്തിന്റെ അവസ്‌ഥ ഇല്ല. എന്നാൽ സൈനിക, സാങ്കേതിക...
യുക്രയ്‌നിൽ റഷ്യയെ പരാജയപ്പെടുത്തുന്നത് അസാധ്യമാണെന്നും മോസ്കോയുടെ പ്രാദേശിക നേട്ടങ്ങൾ നാറ്റോ അംഗീകരിക്കണമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ. യുദ്ധക്കളത്തിൽ റഷ്യയോടു തോൽവി ഏറ്റുവാങ്ങുമെന്നതിനാൽ കോലാഹലവും നിലവിളിയും ഉയർന്നുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ് മാധ്യമപ്രവർത്തകനായ...
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഹൃദയാഘാതമുണ്ടായതായി പ്രചാരണം. റഷ്യൻ സൈന്യത്തിലെ ഒരു മുൻ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് പുട്ടിന് ഹൃദയാഘാതമുണ്ടായതായി ആദ്യം വാർത്ത വന്നത്. ഇതിനു പിന്നാലെ പാശ്ചാത്യ മാധ്യമങ്ങൾ...
പാശ്ചാത്യലോകത്ത് അസ്വസ്‌ഥത പടർത്തി ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉൻ നടത്തിയ ആറു ദിവസം നീണ്ട റഷ്യൻ സന്ദർശനം സമാപിച്ചു. സന്ദർശനം പൂർത്തിയാക്കി കിം ജോങ് ഉൻ പ്രത്യേകം സജ്ജീകരിച്ച ട്രെയിനിൽ...