Tag: vava suresh

സർക്കാർ ജോലി വേണ്ടെന്നു വച്ച് പാമ്പ് ...

ഇഴജന്തുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പലതിലും സഹായ ഹസ്തവുമായി ഓടിയെത്തുന്ന വാവ സുരേഷ് കേരളീയർക്ക് സുപരിചിതനാണ്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തലുമായി മുൻ മന്ത്രിയും പത്തനാപുരം എംഎൽഎയുമായ ഗണേഷ്കുമാർ രംഗത്തെത്തിയിരിക്കുകയാണ്. 2011ൽ അന്നത്തെ...

വാവ സുരേഷിന് സർട്ടിഫിക്കറ്റ് നിർബന്ധം; വനംവകുപ്പ്

പാമ്പ് പിടിത്തക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് വനംവകുപ്പ്. പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് മാത്രമേ ഇനി പാമ്പിനെ പിടിക്കാന്‍ അനുമതിയുള്ളൂ എന്ന് വനംവകുപ്പ് വ്യക്തമാക്കി. വാവ സുരേഷ് പരിചയ സമ്പന്നനായ പാമ്പ് പിടിത്തക്കാരനാണെങ്കിലും...

വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ...

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് വാവ സുരേഷ്...

വാവാ സുരേഷിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മൂർഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം ഭാഗികമായി മെച്ചപ്പെട്ടു. രക്തസമ്മർദം സാധാരണനിലയിലായി. ഹൃദയമിടിപ്പും സാധാരണനിലയിലായിട്ടുണ്ട്. സുരേഷിന്റെ ആരോഗ്യം...

മൂർഖൻ പാമ്പിന്റെ കടിയേറ്റ് വാവ സുരേഷ് ​ഗുരുതര നിലയിൽ

മൂർഖൻ പാമ്പിന്റെ കടിയേറ്റ് വാവ സുരേഷ് ​ഗുരുതര നിലയിൽ. കോട്ടയം കുറിച്ചിയിൽ നീലംപേരൂരിലായിരുന്നു അപകടം. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ​ ഗുരരതരാവസ്ഥയിലായ സുരേഷിനെ കോട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുൻപ്...

- A word from our sponsors -

spot_img

Follow us

HomeTagsVava suresh