Tag: Uniform Civil Code

മുസ്ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം റദ്ദാക്കുന്നു; ഏകവ്യക്‌തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാരും

ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്‌തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാരും. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി മുസ്‌ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അസം...

രാജ്യത്ത് ഏക സിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ്

രാജ്യത്ത് ഏക സിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ് നിയമസഭയാണ് ബിൽ പാസാക്കിയത്. വിദഗ്‌ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിതിനു പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏകസിവിൽ കോഡ്...

ഏക വ്യക്‌തിനിയമം സഭയിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡ്; ലിവ് ഇൻ റിലേഷൻഷിപ്പിലുള്ളവരും തങ്ങളുടെ ബന്ധം റജിസ്‌റ്റർ ചെയ്യേണ്ടി വരും

ഏക വ്യക്‌തിനിയമം സഭയിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. പ്രത്യേകം വിളിച്ചുചേർത്ത നാലുദിവസം നീളുന്ന നിയമസഭാ സമ്മേളനത്തിന്റെ്റെ രണ്ടാം ദിനമാണ് മുഖ്യമന്ത്രി ഏക വ്യക്തി നിയമം സഭയിൽ അവതരിപ്പിച്ചത്. കരട്...

‘കെ റെയിൽ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല, രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കും – സുരേഷ് ഗോപി

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല....

“മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക”;ഏക സിവിൽകോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എം.പിമാരോട് പിണറായി വിജയൻ

ഏക സിവിൽകോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എം.പിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റ് മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ...

കാര്യമറിയാതെയുള്ള കോലാഹലങ്ങളാണ് എങ്ങും നടക്കുന്നത്; ഏക സിവിൽ കോഡ് സർക്കാരിന്റെ അടിയന്തര പരിഗണനയില്ല

ഏക സിവിൽ കോഡ് സർക്കാരിന്റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉൾപ്പെടെ നടപ്പാക്കാൻ നിർദേശിച്ചിട്ടും രാഷ്ട്രീയ പ്രീണനം...

ഇ.എം.എസ്. സ്വീകരിച്ചത് ശരിയായ നിലപാടുകൾ; ഇപ്പോൾ അതിനല്ല പ്രസക്തി, അന്ന് ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ കേന്ദ്രത്തിൽ ബി.ജെ.പിയില്ല

ഏക സിവിൽ കോഡ് വിഷയത്തിൽ ഇ.എം.എസിന്റെ നിലപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം. നേതാവ് എ. വിജയരാഘൻ. ഇ.എം.എസ്. സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു. അത്തരം ചർച്ചകളിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്നും ഇപ്പോൾ അതിനല്ല പ്രസക്തിയെന്നും...

ഇഎംഎസ് തെറ്റായിരുന്നെന്ന് എം വി ഗോവിന്ദനും സിപിഎമ്മും ഇപ്പോൾ പറയാൻ തയാറുണ്ടോ?; ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണം

സിപിഎം ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ...

മുസ്ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്മയുമില്ല; കോൺഗ്രസിന് ഏക സിവിൽ കോഡിന്റെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല

മുസ്ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്മയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡ് വിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു....

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യനീക്കവുമായി ബി.ജെ.പി; പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണം

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യനീക്കവുമായി ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡ്. സിവിൽ കോഡിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കരട് റിപ്പോർട്ടിന് അന്തിമരൂപം നൽകി. പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്നും വിവാഹം നിർബന്ധമായും...

ഏകീകൃത സിവിൽ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം; ഏകീകൃത സിവിൽകോഡ് ഭരണഘടനക്ക് എതിര് സുഹൈബ് മൗലവി

ഏകീകൃത സിവിൽ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി . ഇപ്പോഴത്തെ ചർച്ചകൾ ഉചിതമല്ല. ഏകീകൃത സിവിൽകോഡ് ഭരണഘടനക്ക് എതിരാണെന്നും സുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരം...

ഏക സിവിൽ കോഡ് (യുസിസി); ഒരു കുടുംബത്തിലെ ഒരംഗത്തിന് ഒരു നിയമം, മറ്റൊരംഗത്തിന് മറ്റൊരു നിയമം എന്നതാണ് സ്ഥിതിയെങ്കിൽ കുടുംബം എങ്ങനെ മുന്നോട്ടുപോകും, പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള ഊർജിതനീക്കം സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. 2 നിയമങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നയിക്കുന്നതെങ്ങനെയെന്നും യുസിസി നടപ്പാക്കണമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഭോപാലിൽ ബിജെപി...

- A word from our sponsors -

spot_img

Follow us

HomeTagsUniform Civil Code