കാനഡയിൽനിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്. പൂജപ്പുര സ്വദേശിനിയായ അധ്യാപികയ്ക്ക് 24 ലക്ഷം രൂപ നഷ്ടമായി.ഫെയ്‌സ്‌ബുക്ക് മെസഞ്ചറിൽ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. സമ്മാനം പായ്ക്കു ചെയ്യുന്നതിൻ്റെ ചിത്രങ്ങളും അധ്യാപികയ്ക്കു അയച്ചുകൊടുത്തു.
പിന്നീട് സമ്മാനം നൽകാൻ...