Tuesday, October 13, 2026
HomeTOP NEWSKERALAകാനഡയിൽനിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 24 ലക്ഷം രൂപ

കാനഡയിൽനിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 24 ലക്ഷം രൂപ

Published on

കാനഡയിൽനിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്. പൂജപ്പുര സ്വദേശിനിയായ അധ്യാപികയ്ക്ക് 24 ലക്ഷം രൂപ നഷ്ട‌മായി.ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിൽ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. സമ്മാനം പായ്ക്കു ചെയ്യുന്നതിൻ്റെ ചിത്രങ്ങളും അധ്യാപികയ്ക്കു അയച്ചുകൊടുത്തു.

പിന്നീട് സമ്മാനം നൽകാൻ വിമാനത്താവളത്തിൽ കസ്‌റ്റംസ് ക്ലിയറൻസിനുവേണ്ടി പണം ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ചു. ഇതുപ്രകാരം പലതവണകളായി ഇവർ ലക്ഷങ്ങൾ അയച്ചുകൊടുത്തു. കസ്റ്റ‌ംസ് ഡ്യൂട്ടി അടയ്ക്കണമെന്നു നിർദേശിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് സൈബർ ക്രൈം പോലീസ് പറഞ്ഞു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this