അടുത്ത കാലത്തായി സോഷ്യൽ മീഡിയയെ ഒന്നടങ്കം പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സംഭവമാണ് നടിമാരുടെ ഡീപ്ഫെയ്ക്ക് വീഡിയോ. നടി രശ്‌മിക മന്ദാനയാണ് ഡീപ്ഫെയ്ക്കിന്റെ ഇരയായ സെലിബ്രിറ്റികളിലൊരാൾ. നടൻ അമിതാഭ് ബച്ചനടക്കം നിരവധി പേരാണ് രശ്മികയ്ക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തുകയും...
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസിൽ പ്രതി ഈമാനി നവീൻ (24) കുറ്റം സമ്മതിച്ചു. ഡൽഹി പോലീസ് ശനിയാഴ്ച ആന്ധ്രാപ്രദേശിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്‌സിൻ്റെ എണ്ണം...
നടിമാരുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നത് സമീപകാലത്ത് വർധിച്ച് വരികയാണ്. നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോയാണ് ആദ്യം വിവാദം സൃഷ്ടിച്ചത്. നടൻ അമിതാഭ് ബച്ചൻ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നതിന്...
നടി രശ്മിക മന്ദാനയുടെ ഡീഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് 19-കാരനെ പോലീസ് ചോദ്യംചെയ്തു. ബിഹാർ സ്വദേശിയായ യുവാവിനെയാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നടിയുടെ ഡീഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ആദ്യം...
തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വിഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി യഥാർഥ വിഡിയോയിലെ ഇൻഫ്ലുവൻസർ സാറ പട്ടേൽ. സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും വളരെയധികം അസ്വസ്ഥയാണെന്നും ഇൻസ്റ്റഗ്രാമിൽ സാറ...
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ വൈറലായതിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ...
തെന്നിന്ത്യൻ താരം രശ്മിക മന്ദാനയെ നടിയുടെ മാനേജർ കബളിപ്പിച്ച് 80 ലക്ഷം തട്ടിയെടുത്തതായി റിപ്പോർട്ട്. നടിയുടെ കരിയറിന്റെ തുടക്കം മുതലുള്ള മാനേജരാണു തട്ടിപ്പു നടത്തിയത്. സംഭവത്തെക്കുറിച്ച് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാൽ മാനേജർ...