പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു.
ചെന്നപ്പാറ വീട്ടില്‍ അഭിലാഷ്(38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
ടാപ്പിങ്ങിനിടെ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ...
പമ്പ,അച്ചൻകോവിൽ,മണിമല,ആറുകളില്‍ ജലനിരപ്പ്ഉയരുകയാണ്.ഡാമിലെ ജലനിരപ്പ്നിയന്ത്രിക്കാനാണ്പരമാവധി സംഭരണശേഷിയിലെത്തുന്നതിന് മുൻപ് ഷട്ടറുകള്‍ തുറന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കി. 4 ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ്...
രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും കുട്ടികളുടെ അന്തകരോ?ശിഥിലമായ കുടുംബ ബന്ധങ്ങളും മദ്യവും മയക്കുമരുന്നും മലയാളി കുടുംബങ്ങളിലെ പിഞ്ചു പൈതങ്ങളെ പോലും അതിക്രൂരമായി വേട്ടയാടുന്നു ?നിരവധി അനവധി ചോദ്യങ്ങളാണ് ….. സജ്നയെന്ന പിഞ്ചു പൈതലിന്റെ ദാരുണാന്ത്യം ഉയർത്തുന്നത്...
പത്തനംതിട്ടയിൽ മർദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്.വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റുന്നത്. അച്ഛൻ ലഹരി മരുന്നിന് അടിമയാണ്. രണ്ടു ദിവസമായി...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോന്നിയിലെത്തും. ഒരു മണിക്ക് പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വിമാനമിറങ്ങുന്ന മോദിയെ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍...