ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്‌താൻ തൊടുത്തുവിട്ട അറുന്നൂറിലധികം ഡ്രോണുകൾ ഇന്ത്യ തകർത്തതായി പ്രതിരോധവൃത്തങ്ങൾ. പാക് പ്രകോപന സാധ്യതകളെ മുൻകൂട്ടിക്കണ്ട് വ്യോമപ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ ദ്രുതനീക്കമാണ് ദൗത്യം വിജയകരമാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യ എസ്-400 ട്രയംഫ്...
ആക്രമണ-പ്രതിരോധ രംഗത്തെ ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ് യുഎസ് യുദ്ധവിദഗ്‌ധനും വിരമിച്ച കേണലുമായ ജോൺ സ്പെൻസർ. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ മികവ് ചൂണ്ടിക്കാട്ടിയാണ് പരാമർശം. പാകിസ്‌താനിൽ എവിടെയും ഏത് സമയത്തും ആക്രമണം നടത്താൻ ഇന്ത്യയ്ക്ക്...
ഇന്ത്യ-പാകിസ്‌താൻ വിഷയത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് മാത്രമേ ഇന്ത്യ തയ്യാറുള്ളൂവെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. അത് വർഷങ്ങളായുള്ള നിലപാടാണെന്നും അതിൽ ഒരുമാറ്റവുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ-പാക്...
താനും പാകിസ്‌താൻ്റെ ഒളിമ്പിക് ചാമ്പ്യനുമായ അർഷാദ് നദീമും ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ലെന്ന് ഇന്ത്യയുടെ നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിനു മുന്നോടിയായി മാധ്യമങ്ങളെ കണുമ്പോഴാണ് നീരജ്, താനും അർഷാദ് നദീമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...
നാവികസേനയുടെ യുദ്ധക്കപ്പൽ അർണാലയുടെ പ്രധാന ഭാഗങ്ങൾ നിർമിച്ചതിൽ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെൽട്രോണിനും സുപ്രധാന പങ്ക്. കപ്പലിനായി ഉപയോഗിച്ച ലോഗ് (വേഗം അളയ്ക്കുന്ന ഉപകരണം), എക്കോ സൗണ്ടർ (ആഴം അളയ്ക്കുന്ന ഉപകരണം),...
കേണൽ സോഫിയ ഖുറേഷിയെ കുറിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രിയുടെ വിവാദപരാമർശത്തിൽ പ്രതിഷേധം ശക്തം. ബിജെപി നേതാവും ഗോത്രക്ഷേമ വകുപ്പ് മന്ത്രിയുമായ വിജയ് ഷാ ഒരു പൊതുസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിതുറന്നത്. പഹൽഗാമിലെ...
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിശക്തമായാണ് ഇന്ത്യ പാകിസ്‌താനെതിരേ തിരിച്ചടിച്ചത്. നൂറോളം ഭീകരരും അമ്പതോളം പാക് സൈനികരും ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആദ്യ ഘട്ടത്തിൽ ഭീകരകേന്ദ്രങ്ങളെ കൃത്യമായി ഉന്നംവെച്ചാണ് തകർത്തത്. എന്നാൽ പാകിസ്‌താൻ ഡ്രോൺ...
അബദ്ധത്തിൽ അതിർത്തി മറികടന്നപ്പോൾ പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി. ഏപ്രിൽ 23ന് പാകിസ്താൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ ആണ് ഇന്ന് രാവിലെ ഇന്ത്യക്ക് കൈമാറിയത്....
പാകിസ്‌താനെതിരായ സംഘർഷത്തിനിടെ പഞ്ചാബിലുള്ള ആദംപുർ വ്യോമത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഇങ്ങോട്ടേക്കെത്തിയത്. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വ്യോമസേന ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. വ്യോമത്താവളത്തിലെ...
ജമ്മുവിൽ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് കോൺസ്റ്റബിൾ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മണിപ്പുർ സ്വദേശിയാണ്. ശനിയാഴ്ച ആർഎസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തി കടന്നുള്ള...
ഇന്ത്യൻ സായുധസേനയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ. പണ്ഡിതനും കവിയുമായ തൻ്റെ പിതാവ് ഹരിവംശ് റായ് ബച്ചന്റെ കവിത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സൈന്യത്തിന് കയ്യടിച്ചിരിക്കുന്നത്. 20 ദിവസത്തിലേറെയായി സ്വന്തം എക്‌സ് അക്കൗണ്ടിൽ ഒരുവാക്കുപോലുമില്ലാത്ത...
ഇന്ത്യയും പാക്കിസ്‌താനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു.
ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ...
ഇന്ത്യയും പാകിസ്താനിലും തമ്മിൽ പൂർണ്ണവും ഉടനടയുമുള്ള വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
'അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി...
ഇന്ത്യയുമായി സംഘർഷത്തിലേർപ്പെട്ട ശേഷം രാജ്യത്തിന്റെ ആണവശേഖരത്തിന് മേൽനോട്ടം വഹിക്കുന്ന ഉന്നത സൈനിക- സിവിലിയൻ സമിതിയുടെ യോഗം നിശ്ചയിച്ചിട്ടില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇത്തരത്തിലൊരു ഉന്നതതല യോഗം പാക് പ്രധാനമന്ത്രി ഷഹബാസ്...