മെയ് 24-ന് (ശനി) ഭൂമിയ്ക്കരികിലൂടെ അതിവേഗത്തിൽ കടന്നുപോകാൻ 2003 MH4 എന്ന പടുകൂറ്റൻ ഛിന്നഗ്രഹം. മൂന്ന് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹമാണ് 2003MH4. സെക്കൻഡിൽ 14 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിൻ്റെ...
ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സഹയാത്രികൻ യൂജിൻ ബുഷ് വിൽമോറും തിരികെ ഭൂമിയിലെത്തുന്ന തീയതി നീട്ടിവച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ഇവർ സഞ്ചരിച്ച ബോയിങ് സ്‌റ്റാർലൈനറെന്ന ബഹിരാകാശ പേടകത്തിൻ്റെ സാങ്കേതിക തകരാറുകൾ...
ഏതാണ്ടൊരു വിമാനത്തിന്റത്ര വലുപ്പമുള്ള ഛിന്നഗ്രഹം (asteroid) ഭൂമിക്കരികിലെത്തുമെന്ന് യു.എസ്.ബഹിരാകാശ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്. '2024 കെ.എൻ1' (2024 KN1) എന്ന ഛിന്നഗ്രഹമാണ് ഇന്ത്യൻ സമയം ഞായറാഴ്‌ച രാത്രി 11:39 ന് ഭൂമിക്ക് അരികിലെത്തുകയെന്ന്...
ഇന്ത്യൻ വംശജ സുനിത വില്യംസിൻ്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്‌റ്റാർലൈനറിൻ്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. പേടകം ബഹിരാകാശത്തേക്കു കുതിക്കാൻ മൂന്നു മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കെയാണ്...
ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്യുകയാണ് വിവിധ രാജ്യങ്ങൾ. ആർട്ടെമിസ് ദൗത്യത്തിലൂടെ നാസ ഇതിൽ മുന്നിൽ നിൽക്കുന്നു. ചൈനയും ഇന്ത്യയുമെല്ലാം ഇതേ ലക്ഷ്യവുമായി മുന്നേറുകയാണ്. ചന്ദ്രനിൽ മനുഷ്യൻ്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ...
യുഎസിലെ ഹൂസ്‌റ്റൺ ആസ്‌ഥാനമായുള്ള കമ്പനി ഇൻക്യൂട്ടീവ് മെഷീൻസിൻ്റെ 'ഒഡീസിയസ്' എന്ന റോബട് ലാൻഡർ ചന്ദ്രനിലിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ 4.53നാണ് ഒഡീസിയസ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിനു സമീപം ലാൻഡർ ഇറങ്ങിയത്.
ലാൻഡറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ...
നാസയ്ക്ക് വേണ്ടി സ്വകാര്യ ചാന്ദ്ര പേടകം വിക്ഷേപിച്ച് സ്പേസ് എക്സ്. അമേരിക്കൻ എയറോസ്പേസ് കമ്പനിയായ ഇൻ്റ്റീവ് മെഷീൻസ് വികസിപ്പിച്ച നോവ-സി ലാന്ററാണ് വ്യാഴാഴ്‌ച ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ചത്. വാലന്റൈൻസ് ദിനമായ ബുധനാഴ്‌ച...
ചന്ദ്രനിൽ ദീർഘകാലം താമസിച്ചുള്ള ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ഗവേഷണ രംഗം. നാസയുൾപ്പടെയുള്ള ഏജൻസികൾ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. മനുഷ്യൻ്റെ ചന്ദ്രനിലെ ദീർഘകാല വാസം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രധാന വെല്ലുവിളികൾ ജലവും ഊർജ്ജവുമാണ്. ആ വെല്ലുവിളികൾ...
മാർസ് ഇൻജെനുയിറ്റി ഹെലികോപ്റ്ററുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതായി നാസ. പരീക്ഷണ പറക്കലിനിടെയാണ് പെർസിവറൻസ് റോവറും ഇൻജെനുയിറ്റി ഹെലികോപ്റ്ററും തമ്മിലുള്ള ബന്ധം നഷ്‌ടമായതെന്ന് നാസ വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു. ഹെലികോപ്റ്ററിൻ്റെ 72 ാം പറക്കൽ...
നാസയുടെ പേടകത്തിൽ നിങ്ങളുടെ പേരും ചന്ദ്രനിലേക്ക് അയക്കാം. ഇതിനായി അവസരം ഒരുക്കിയിരിക്കുകയാണ് യുഎസ് ബഹിരാകാശ ഏജൻസി. നാസയുടെ ആദ്യ റോബോട്ടിക് ലൂണാർ റോവറായ വൈപ്പറിൽ (VIPER) ആണ് ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ പേരുകളും...
നാസയുടെ കൊമേർഷ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനിയായ ആസ്ട്രോബോട്ടിക് ടെക്നോളജി വികസിപ്പിച്ച പെരെഗ്രിൻ ലൂണാർ ലാൻ്റർ ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതി പരാജയം. പേടകത്തിന്റെ പ്രൊപ്പൽഷൻ സംവിധാനത്തിനുണ്ടായ തകരാറാണ് ദൗത്യ...
ഭൂമിയിൽ നിന്ന് 3.1 കോടി കിലോമീറ്റർ ദൂരെയുള്ള ബഹിരാകാശ പേടകത്തിൽ നിന്ന് ഹൈ ഡെഫനിഷൻ (എച്ച്‌ഡി) വീഡിയോ ഭൂമിയിലേക്ക് അയച്ച് നാസ. നാസ നിർമിച്ച ഒരു ലേസർ കമ്മ്യൂണിക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് വീഡിയോ...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കാണാതായി ഏകദേശം ഒരു വർഷത്തിന് ശേഷം കണ്ടെത്തിയ തക്കാളിയുടെ ചിത്രം പുറത്ത് വിട്ട് നാസ. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ നിഗൂഡതകളിലൊന്നെന്ന് ബഹിരാകാശ സഞ്ചാരികൾ വിലയിരുത്തിയ തക്കാളി...
നാസയുടെ വിവിധങ്ങളായ റോബോട്ടിക് പര്യവേക്ഷണ ദൗത്യങ്ങൾ ചൊവ്വയിൽ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. പെർസിവിയറൻസ്, ക്യൂരിയോസിറ്റി, ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്ടർ, മാർസ് റിക്കനൈസൻസ് ഓർബിറ്റർ എന്നിവ അതിൽ ചിലതാണ്. എന്നാൽ ഈ ഉപകരണങ്ങളിലേക്ക് ഭൂമിയിൽ നിന്ന്...