Tag: Mukesh Ambani

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മീഡിയ വിഭാഗവും വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും ലയിക്കാൻ ഒരുങ്ങുന്നു

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മീഡിയ വിഭാഗവും വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും ലയിക്കാൻ ഒരുങ്ങുന്നു. ലയനത്തിൻ്റെ ഭാഗമായി ഇരുകമ്പനികളും നോൺ- ബൈൻഡിങ് ടേമിൽ ഒപ്പുവെച്ചു. 2024 ഫെബ്രുവരിയോടെ ലയനം...

റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്തെ ഏറ്റവും കടബാധ്യതയുള്ള കമ്പനി; കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത് ആർക്കാണ്?

ഇന്ത്യയിലെ മുൻനിര വ്യവസായികളാണ് രത്തൻ ടാറ്റയും ഗൗതം അദാനിയും മുകേഷ് മിത്തലും. ഇവരുടെ സമ്പാദ്യം ചർച്ചയാവാറുണ്ടെങ്കിലും പലപ്പോഴും ബാധ്യതകൾ കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത് ആർക്കാണ്? ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ഇൻഡസ്ട്രീസിനാണ്...

ആദ്യം 20 കോടി ഇപ്പോളിതാ 400 കോടി ആവശ്യപ്പെട്ട് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഭീഷണിക്കത്ത്

400 കോടി ആവശ്യപ്പെട്ട് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഭീഷണിക്കത്ത്. തിങ്കളാഴ്ചയാണ് അംബാനിയുടെ കമ്പനിയിലേക്ക് ഇമെയിൽ ഭീഷണി എത്തിയത്. നാലു ദിവസത്തിനിടെ മുകേഷ് അംബാനിക്കു ലഭിക്കുന്ന മൂന്നാമത്തെ ഇമെയിൽ ഭീഷണിയാണെന്നു കമ്പനി അധികൃതർ...

മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ, ജിയോ വേൾഡ് പ്ലാസ

മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിക്ക് മറ്റന്നാൾ തിരിതെളിയുകയാണ്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ഇന്ത്യയിലെ ഏറ്റവും വലുതും ചെലവേറിയതുമായ ആഡംബര മാൾ സ്ഥിതി ചെയ്യുന്നത്. കാർട്ടിയർ, ബൾഗാരി, ഡിയോർ, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്ഹൗസൻ എന്നിവയുൾപ്പെടെ...

ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ സേവനം അവതരിപ്പിച്ച് റിലയൻസ് ജിയോ; ഇന്റർനെറ്റ് സേവനം ലഭിക്കാത്ത ലക്ഷക്കണക്കിന് ആളുകളെക്കൂടി ജിയോ സ്പെയ്സ് ഫൈബറിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2023-ൽ റിലയൻസ് ജിയോ (Reliance Jio) ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ (Giga Fiber) ഇന്റർനെറ്റ് സേവനം അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു...

ജിയോ സിനിമയ്ക്ക് പുതിയ സിഇഒ; ഗൂഗിൾ മുൻ ജനറൽ മാനേജർ കിരൺ മണിയെയാണ് മുകേഷ് അംബാനി പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചത്

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള, ജിയോയുടെ കീഴിലുള്ള പ്രമുഖ ഒടിടി പ്ലാറ്റഫോമായ ജിയോ സിനിമയ്ക്ക് പുതിയ സിഇഒ. ഏഷ്യാ പസഫിക് മേഖലയിൽ നിന്നും ആൻഡ്രോയിഡിന് വലിയ സംഭാവനകൾ നൽകിയ...

രാജ്യത്ത് എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുകേഷ് അംബാനി

രാജ്യത്ത് എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിൽ എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ, യുഎസ് ആസ്ഥാനമായുള്ള ചിപ്പ് മേക്കർ ആയ എൻവിഡിയയുമായി...

- A word from our sponsors -

spot_img

Follow us

HomeTagsMukesh Ambani