മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കുട്ടികളെ മാതാപിതാക്കൾ ഉപേക്ഷിച്ചു. ഇത്തരത്തിലുള്ള 60 കുട്ടികളെ ചൈൽഡ് കെയർ ഹോമുകളിലേക്ക് സർക്കാർ മാറ്റി. ഗ്രാമത്തിലേക്ക് മടങ്ങിയ പല രക്ഷിതാക്കാളും കുട്ടികളെ ക്യാമ്പിൽ ഉപേക്ഷിച്ചു. ബിഷ്ണുപൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ...
മുസ്ലിം ലീഗ് പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലേക്ക് തിരിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി,...
മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നു. കാങ്പോക്സ്പിയിലും ബിഷ്ണുപൂരിലും വീണ്ടും വെടിവെപ്പുണ്ടായി. ആർക്കും പരിക്കേറ്റിട്ടില്ല. മെയ് മൂന്നിന് ആരംഭിച്ച സംഘർഷം മണിപ്പൂരിൽ ഇതുവരെ അവസാനിച്ചിട്ടില്ല.
സംഘർഷമേഖലകളിൽ വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് സൈന്യം പറയുന്നത്. ഇന്നലെ...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിട്ടും മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവില്ല. ഇന്നലെ രാത്രിയിലുടനീളം മണിപ്പൂരിലെ ക്വാക്ത മേഖലയിൽ വെടിവയ്പ്പ് തുടർന്നു. നിരവധി സ്ഥാപനങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്താൻ...
മണിപ്പുരിൽ വീണ്ടും സംഘർഷം. 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉൾപ്പടെ 11 പേർ കൊല്ലപ്പെട്ടു. 10 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഖമെൻലോക് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങൾ...