Tag: Israel

ഇതിന് പിറകിൽ അവരായിരിക്കും; ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന്റെ വാദങ്ങൾ ഏറ്റെടുത്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന്റെ വാദങ്ങൾ ഏറ്റെടുത്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. 'ഇതിന് പിറകിൽ അവരായിരിക്കും, താങ്കളല്ല എന്ന് തോന്നുന്നു' എന്നായിരുന്നു നെതന്യാഹുമായുള്ള സംഭാഷണത്തിനിടെ ബൈഡന്റെ പ്രതികരണം. ആശുപത്രി ആക്രമണം ഞെട്ടിച്ചുവെന്നും എറെ...

ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്കും വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ; ഇന്നലെ അർധരാത്രിയോടെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ

ഹമാസിനെതിരായ ആക്രമണം കടുപ്പിക്കുന്നതിനിടെ, ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്കും വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. ഇന്നലെ അർധരാത്രിയോടെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. ലബനൻ മേഖലയിലെ ഹിസ്ബുല്ലയുടെ സായുധ കേന്ദ്രങ്ങളാണ്...

മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെക്കാൾ പ്രധാനമന്ത്രിക്കു താൽപര്യം ഇസ്രയേൽ ഹമാസ് യുദ്ധം; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെക്കാൾ പ്രധാനമന്ത്രിക്കു താൽപര്യം ഇസ്രയേൽ ഹമാസ് യുദ്ധമാണെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മിസോറമിലെത്തിയ രാഹുൽ ഗാന്ധിയുടെ വിമർശനം. "ഇസ്രയേലിൽ...

ഗാസയിലെ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന് കേവലം ഒരു നിരീക്ഷകനായി തുടരാൻ കഴിയില്ല; അമേരിക്കയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കും – ഹുസൈൻ അമിറല്ലാഹിയാൻ

ഗാസയിൽ ആക്രമണം നടത്താൻ ഇസ്രയേൽ ഒരുങ്ങുമ്പോൾ, പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഇറാൻ. 1,400-ലധികം ഇസ്രയേലികളെ കൊന്നൊടുക്കിയ വിനാശകരമായ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് അചഞ്ചലമായ പിന്തുണ നൽകിയതിന് യുഎസിനെയും ഇറാൻ...

ഗാസ പിടിച്ചെടുക്കാൻ ഇസ്രയേലിനു താൽപര്യമില്ല; ഹമാസിനെ ഉന്മൂലനം ചെയ്യാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രയേൽ

ഗാസ പിടിച്ചെടുക്കാൻ ഇസ്രയേലിനു താൽപര്യമില്ലെന്നും എന്നാൽ, ഹമാസിനെ ഉന്മൂലനം ചെയ്യാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രയേൽ. ഗാസ പിടിക്കാനുള്ള ഇസ്രയേലിന്റെ നീക്കം വലിയ അബദ്ധമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിനു പിന്നാലെ യുഎന്നിലെ...

ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കുന്നു; അസാധാരണ, അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന

ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ അസാധാരണ, അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി). ഗാസയിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഇസ്രയേൽ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം സൗദി അറേബ്യയിൽ...

ഇസ്രയേലിന് എതിരായ പോരാട്ടത്തിൽ ഹമാസിന് പിന്തുണ നൽകാൻ പൂർണ സജ്ജമെന്ന് ഹിസ്ബുല്ല

ഇസ്രയേലിന് എതിരായ പോരാട്ടത്തിൽ ഹമാസിന് പിന്തുണ നൽകാൻ പൂർണ സജ്ജമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല. ഉചിതമായ സമയത്ത് ഹമാസിനൊപ്പം ചേരുമെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹമാസ് ഇസ്രയേൽ സംഘർഷം യാതൊരു അയവുമില്ലാതെ ഒരാഴ്ച പിന്നിടുമ്പോഴാണ്...

മിലിട്ടറി കമാൻഡർ അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി; ഹമാസിന്റെ ഉന്നതനേതാവിനെ വധിച്ചെന്ന് ഇസ്രയേൽ

ഹമാസിന്റെ ഉന്നതനേതാവിനെ വധിച്ചെന്ന് ഇസ്രയേൽ. ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്ഥാനത്തിനു നേരെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. അബു മുറാദിന്റെ...

ഇസ്രായേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകളും ചാരവിമാനങ്ങളും; കൈമാറി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ഇസ്രായേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകളും ചാരവിമാനങ്ങളും ഉൾപ്പെടെ കൈമാറി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒരു ചാരവിമാനം, രണ്ട് യുദ്ധക്കപ്പലുകൾ, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ, ഒരു കമ്പനി മറൈൻ കമാൻഡോകൾ എന്നിവയെ ബ്രിട്ടൻ ഇസ്രയേലിലേക്ക്...

ചൈനയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥനു നേരെ ആക്രമണമുണ്ടായതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം; എംബസിയുടെ പരിസരത്തുവച്ചല്ല ആക്രമണം ഉണ്ടായത്

ചൈനയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥനു നേരെ ആക്രമണമുണ്ടായതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്നും അധികൃതർ അറിയിച്ചു. എംബസിയുടെ പരിസരത്തുവച്ചല്ല ആക്രമണം ഉണ്ടായത്....

ജനങ്ങൾ വടക്കൻ ഗസ്സ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണി തള്ളി ഹമാസ്; ശത്രുക്കൾക്ക് വൻ ആഘാതം ഗസ്സയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ്

ജനങ്ങൾ വടക്കൻ ഗസ്സ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണി തള്ളി ഹമാസ്. കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ ആഘാതം ഗസ്സയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും...

ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം; 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ തുറന്ന് ഇന്ത്യ

ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം നടത്തുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ തുറന്ന് കേന്ദ്രസർക്കാർ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പലസ്തീനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്. "നിലവിലെ സുരക്ഷാ സ്ഥിതിഗതികളുടെ സാഹചര്യത്തിൽ പലസ്തീനിലെ ഇന്ത്യക്കാർക്ക് നേരിട്ട്...

യുദ്ധം രണ്ടുദിവസം പിന്നിടുമ്പോൾ; ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി ഇസ്രയേൽ, ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേൽ

ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ തുടങ്ങിയ യുദ്ധം രണ്ടുദിവസം പിന്നിടുമ്പോൾ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി ഇസ്രയേൽ. ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി....

ഇസ്രായേൽ- ഫലസ്തീൻ സംഘർഷം; മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യ

ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യ. ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇസ്രായേലിന്റെ കയ്യേറ്റങ്ങളും ദ്വിരാഷ്ട്ര ഫോർമുല അവഗണിച്ചതുമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന്...

- A word from our sponsors -

spot_img

Follow us

HomeTagsIsrael