Tag: google

എഐ സപ്പോർട്ടോടെയുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ മാപ്പ്; മാപ്സിലെ ഗൂഗിൾ ലെൻസ്, ഇവി ചാർജിംഗ് സ്റ്റേഷൻ ലഭ്യത എന്നിവയുൾപ്പെടെ നിരവധി എഐ സവിശേഷതകൾ

എളുപ്പത്തിൽ പിന്തുടരാവുന്ന ഡ്രൈവിംഗ് ദിശകൾ, മാപ്സിലെ ഗൂഗിൾ ലെൻസ്, ഇവി ചാർജിംഗ് സ്റ്റേഷൻ ലഭ്യത എന്നിവയുൾപ്പെടെ നിരവധി എഐ സവിശേഷതകൾക്കൊപ്പം തിരഞ്ഞെടുത്ത നഗരങ്ങളിലെ റൂട്ടുകൾക്കായി ഇമ്മേഴ്സീവ് വ്യൂവും പുറത്തിറക്കാൻ തുടങ്ങുന്നതായി ഗൂഗിൾ അതിന്റെ...

ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം; റിക്ടർ സ്കെയിലിൽ 4.5നു മുകളിൽ തീവ്രതയുള്ള ഭൂകമ്പസമയത്ത് ഫോണിൽ ജാഗ്രതാ നിർദേശം ലഭിക്കും – പുതിയ സംവിധാനവുമായി ഗൂഗിൾ

ഭൂകമ്പ സാധ്യത മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ സന്ദേശം ലഭിക്കുന്ന പുതിയ സംവിധാനവുമായി ഗൂഗിൾ. ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം എന്ന ഈ ഫീച്ചർ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഫോണിലെ അക്‌സിലറോ...

സെർച്ചിങ് ഓപ്ഷൻ കൂടുതൽ ലളിതവും എളുപ്പവുമാകും; ഇന്ത്യയിലും ജപ്പാനിലും ജനറേറ്റീവ് എഐ അവതരിപ്പിച്ച് ഗൂഗിൾ

ഇന്ത്യയിലും ജപ്പാനിലും ജനറേറ്റീവ് എഐ അവതരിപ്പിച്ച് ഗൂഗിൾ. സെർച്ച് ചെയ്യുമ്പോൾ AI സഹായം ലഭിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. അമേരിക്കയിലാണ് ആദ്യമായി ഈ ഫീച്ചർ അതവരിപ്പിച്ചത്. ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കണോ വേണ്ടയോ എന്ന്...

ഒന്നല്ല, 200 ആടുകളെയാണ് ഗൂഗിൾ നിയമിച്ചിരിക്കുന്നത്; കാലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫിസായ ഗൂഗിൾ പ്ലെക്സിലാണ് ഈ ആടുകൾ ജോലിക്കെത്തുന്നത്?

ഗൂഗിളിന്റെ ഹെഡ് ഓഫിസിൽ ആടിന് എന്തുകാര്യം? ഒന്നല്ല, 200 ആടുകളെയാണ് ഗൂഗിൾ നിയമിച്ചിരിക്കുന്നത്. എന്തിനും ഉത്തരം നൽകുന്ന ഗൂഗിളിന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഈ ആട്ടിൻകൂട്ടം. കാലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫിസായ ഗൂഗിൾ...

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി; മലയാളി കെ.എൽ. ശ്രീറാം, 1,35,979 യുഎസ് ഡോളർ ഗൂഗിൾ സമ്മാനം

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി കെ.എൽ. ശ്രീറാം 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം-...

$3,499 മുതലുള്ള വില,ആപ്പിളിന്റെ വിഷൻ പ്രോ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ

$3,499 മുതലുള്ള വില,ആപ്പിളിന്റെ വിഷൻ പ്രോ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ ആപ്പിൾഅടുത്തിടെ തങ്ങളുടെ ആദ്യത്തെ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് വിഷൻ പ്രോ അവതരിപ്പിച്ചു. ആപ്പിൾ വിഷൻ പ്രോ, ഏകദേശം 8 വർഷമായി നിർമ്മിക്കുന്ന...

ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി

ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. മൈക്രോ സോഫ്റിന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇന്ത്യക്ക് വേണ്ടിയുള്ള വിഭവ സമാഹരണത്തിനായി ഉപയോഗിക്കുമെന്ന് സി.ഇ.ഒ സത്യ നെതല്ല അറിയിച്ചു. ഓക്‌സിജൻ സംവിധാനങ്ങൾ ഒരുക്കുന്നതിനായുള്ള സഹായവും മൈക്രോസോഫ്റ്റ്...

- A word from our sponsors -

spot_img

Follow us

HomeTagsGoogle