ഗാസയിലെ യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തിന് സാങ്കേതികസഹായം നൽകിയെന്ന് തുറന്നുസമ്മതിച്ച് യുഎസ് ടെക് ഭീമൻ മൈക്രോസോഫ്റ്റ്. യുദ്ധം നടക്കവേ അത്യാധുനിക എഐ സാങ്കേതികവിദ്യയും ക്ലൗഡ് കംപ്യൂട്ടിങ് സർവീസായ അസൂറും ഇസ്രയേൽ സൈന്യത്തിന് കൈമാറിയെന്ന് കമ്പനി...
ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവച്ച...
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം. മധ്യ ഗാസയിൽ നടത്തിയ റെയ്ഡിലാണ് ഒക്ടോബറിൽ പിടിയിലായ നാല് പേരെ മോചിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഇസ്രയേൽ സൈന്യം വിശദമാക്കി. അതേസമയം സൈനിക നടപടിക്കിടെ പ്രദേശത്ത്...
ഗാസയിലെ 23 ലക്ഷം ജനങ്ങളിൽ 70 ശതമാനവും അതിഗുരുതരമായ പട്ടിണിനേരിടുന്നതായി യു.എൻ. ഭക്ഷ്യപദ്ധതിയുടെ (ഡബ്ല്യു.എഫ്.പി.) റിപ്പോർട്ട്. അതിൽ 2.1 ലക്ഷം പേർ ഭക്ഷ്യസുരക്ഷ അടിസ്ഥാനമാക്കി 'ദുരന്തപൂർണമായ പട്ടിണി' അനുഭവിക്കുന്നവരാണ്.
മനുഷ്യത്വത്തെക്കരുതി റാഫ ആക്രമിക്കരുതെന്ന് ഇസ്രയേലിനോട്...
ഗാസ സിറ്റിയിൽ ഭക്ഷണപ്പൊതികൾക്കായി തടിച്ചുകൂടിയ പലസ്‌തീൻകാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്‌തമായ പ്രതിഷേധം ഉയരുന്നതിനിടെ ആദ്യമായി ഇടപെട്ട് അമേരിക്ക. ഗാസയിൽ ഭക്ഷണവും അവശ്യവസ്‌തുക്കളും സൈനിക വിമാനത്തിൽ എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ്...
ലോകം മുഴുവൻ ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ ക്രിസ്‌തുവിൻ്റെ ജൻമസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്ലഹേമിൽ ഇക്കുറി ആഘോഷമില്ല. ഗാസയിൽ തുടരുന്ന ഇസ്രയേൽ ഹമാസ് യുദ്ധം കാരണമാണ് ആഘോഷങ്ങൾ റദ്ദാക്കിയത്. ഭീമാകാരമായ ക്രിസ്‌മസ് ട്രീ, പരേഡുകൾ, മതപരമായ ചടങ്ങുകൾ...
ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ പലസ്തീൻ സ്വദേശികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻയുഎഇ ഗാസയിൽ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിക്കുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന്റെ ഉത്തരവ് അനുസരിച്ചാണ് 150 കിടക്കകളുള്ള...
ജറുസലം ഇസ്രയേൽ-ഹമാസ് നേർക്കുനേർ ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നതിനിടെ, റഫാ അതിർത്തി വഴി ഗാസയിൽനിന്ന് ആദ്യത്തെ സംഘം പുറത്തെത്തി. സംഘർഷത്തിനിടെ ഗാസയിൽ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘമാണ് ഇന്ന് റഫാ അതിർത്തി വഴി പുറത്തു...
ഗസ്സയ്ക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിനെതിരെ ഇസ്രായേൽ. ഹമാസ് തീവ്രവാദ സംഘടനയാണ് എന്നും മസ്കിന്റെ നടപടിയെ എല്ലാ അർത്ഥത്തിലും എതിർക്കുമെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രി ഷാമോ കാർഹി പറഞ്ഞു....
ഹമാസ് ഭീകരസംഘടനയല്ലെന്നും സ്വന്തം ജനതയ്ക്കും ഭൂമിക്കും വേണ്ടി പൊരുതുന്ന രാജ്യസ്നേഹമുള്ള സംഘമാണ് എന്നും തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. ഭീകരസംഘടനയെ പോലെയാണ് ഇസ്രായേൽ പെരുമാറുന്നതെന്നും മനുഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യമാണ് അവർ ചെയ്യുന്നതെന്നും...
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 704പേർ. ഗസ്സ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ചക്കിടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,791 ആയി. 16,297 പേർക്കാണ് പരിക്കേറ്റത്.
ഗസ്സ...
ഗാസയ്ക്കെതിരെ ഇസ്രയേൽ സൈനിക നടപടികൾ ഒന്ന് മുതൽ മൂന്ന് മാസത്തോളം തുടർന്നേക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. എന്നാൽ, അവസാനം ഹമാസ് ഉണ്ടായിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
ഇസ്രയേൽ വ്യോമസേനയുടെ നടപടികൾ സംബന്ധിച്ച്...
ഗാസ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോർട്ട്. പലസ്തീൻ കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേൾഡ് മൂവ്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴ് മുതൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ...