Saturday, October 10, 2026
HomeNewsകെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾക്കിടയിൽ പുൽക്കൂട്; ബെത്ലഹേമിൽ ഇക്കുറി ക്രിസ്‌മസ് ആഘോഷമില്ല

കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾക്കിടയിൽ പുൽക്കൂട്; ബെത്ലഹേമിൽ ഇക്കുറി ക്രിസ്‌മസ് ആഘോഷമില്ല

Published on

ലോകം മുഴുവൻ ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ ക്രിസ്‌തുവിൻ്റെ ജൻമസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്ലഹേമിൽ ഇക്കുറി ആഘോഷമില്ല. ഗാസയിൽ തുടരുന്ന ഇസ്രയേൽ ഹമാസ് യുദ്ധം കാരണമാണ് ആഘോഷങ്ങൾ റദ്ദാക്കിയത്. ഭീമാകാരമായ ക്രിസ്‌മസ് ട്രീ, പരേഡുകൾ, മതപരമായ ചടങ്ങുകൾ എന്നിവയോടെയാണ് ബെത്ലഹേമിലെ നേറ്റിവിറ്റി സ്ക്വയറിൽ എല്ലാ സീസണിലും ക്രിസ്‌മസ്‌ ആഘോഷങ്ങൾ ആരംഭിക്കുക. എന്നാൽ ഇക്കുറി തീർത്ഥാടകരോ വിനോദ സഞ്ചാരികളോ ഇല്ലാതെ വിജനമാണ് ബെത്ലഹേം.

നക്ഷത്രങ്ങളും പുൽക്കൂടുകളും അലങ്കാരവിളക്കുകളുമില്ല. വളരെ കുറച്ച് കടകളും വ്യാപാര സ്ഥാപനങ്ങളും മാത്രമാണ് തുറന്നിട്ടുള്ളത്. നഗരത്തിൻ്റെ പ്രധാന കേന്ദ്രമായ മാങ്കർ സ്‌ക്വയറിലും ശശ്മ‌ശാന മൂകത.

യേശുകൃസ്തുവിൻ്റെ ജൻമസ്ഥലമെന്ന് വിശ്വസിക്കുന്ന ചർച്ച് ഓഫ് നേറ്റിവിറ്റിയിലും തിരക്കില്ല. ഗാസയിൽ കൊല്ലപ്പെട്ട കുട്ടികൾക്കുള്ള ആദര സൂചകമായി കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾക്കിടയിൽ പ്രതീകാത്മക പുൽക്കൂട് നിർമിച്ചിട്ടുണ്ട്. ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങിയിട്ട് രണ്ടര മാസത്തിലേറെയായി. സംഘർഷ ഭൂമിയായ ഗാസയിൽ നിന്ന് 73 കിലോമീറ്ററോളം ദൂരമേയുള്ളു ബെത്ല‌ഹേമിലേക്ക്. ഗാസയിൽ കൊല്ലപ്പെട്ട കുട്ടികൾക്കുള്ള ആദര സൂചകമായി കെട്ടിടങ്ങളുടെ അവശിഷ്ട‌ങ്ങൾക്കിടയിൽ പ്രതീകാത്മക പുൽക്കൂട് നിർമിച്ചിട്ടുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this