Tag: Christmas Day

കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾക്കിടയിൽ പുൽക്കൂട്; ബെത്ലഹേമിൽ ഇക്കുറി ക്രിസ്‌മസ് ആഘോഷമില്ല

ലോകം മുഴുവൻ ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ ക്രിസ്‌തുവിൻ്റെ ജൻമസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്ലഹേമിൽ ഇക്കുറി ആഘോഷമില്ല. ഗാസയിൽ തുടരുന്ന ഇസ്രയേൽ ഹമാസ് യുദ്ധം കാരണമാണ് ആഘോഷങ്ങൾ റദ്ദാക്കിയത്. ഭീമാകാരമായ ക്രിസ്‌മസ് ട്രീ, പരേഡുകൾ, മതപരമായ ചടങ്ങുകൾ...

ക്രിസ്‌മസ് ദിനത്തിൽ അതിഥികൾക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി; മാർപാപ്പ ഇന്ത്യയിലെത്തുമെന്നും മോദി

ക്രിസ്‌മസ് ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മതമേലധ്യക്ഷൻമാരും വ്യവസായികളുൾപ്പെടെ ക്രിസ്‌ത്യൻ വിഭാഗത്തിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു. രണ്ട് ബസുകളിലായി അറുപതോളം പേരാണ് പ്രധാനമന്ത്രിയുടെ വിരുന്നിനെത്തിയത്. കേരളത്തിലെ സഭകളുടെ പ്രതിനിധികളും ജോയ്...

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ; ആവശ്യമെങ്കിൽ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണം ഹൈക്കോടതി

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ ക്രിസ്‌മസ് ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടിക്ക് സർക്കാരിന് നിർദേശം നൽകി. ശബരിമലയിലേക്കുള്ള വാഹനങ്ങൾ വഴിയിൽ തടയുകയാണെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമെങ്കിൽ സംസ്ഥാന...

- A word from our sponsors -

spot_img

Follow us

HomeTagsChristmas Day