Tag: ettumanoor

കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുദ്യോ​ഗസ്ഥന് ദാരുണാന്ത്യം

കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിൽ ഒരു തട്ടുകടയിലാണ് നിരവധി കേസുകളിൽ...

ഏറ്റുമാനൂർ ഒരുങ്ങി; ...

രണ്ടു വർഷത്തെ നിയന്ത്രണങ്ങൾക്കു ശേഷം ഭക്തിയുടെ ഉത്സവമേളത്തിമർപ്പിൽ ഏറ്റുമാനൂരപ്പന്റെ തിരുസന്നിധിയിൽ ഏഴരപ്പൊന്നാന ദർശനം നാളെ നടക്കും. എട്ടാം ഉത്സവമായ നാളെ രാത്രി 11ന് ആസ്ഥാനമണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദർശനം. കഴി‍ഞ്ഞ വർഷങ്ങളിൽ കോവിഡ് നിയന്ത്രണം...

ഏറ്റുമാനൂർ പട്ടിത്താനത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ...

എം സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ലോറിയുടെ അടിയിലേക്കാണ് ഓട്ടേറിക്ഷ മറിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. ഏറ്റുമാനൂർ കടപ്പൂർ സ്വദേശി ദിലീപാണ്...

ഏറ്റുമാനൂർ പേരൂർ പുളിമൂട് കവലയിൽ എടിഎം മോഷണശ്രമം പ്രതി പോലീസ് പിടിയിൽ

കോട്ടയം ഏറ്റുമാനൂർ പേരൂർ പുളിമൂട് കവലയിൽ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശിയായ അപ്പുവാണ് ഇന്നലെ രാത്രി പോലീസ് പിടിയിലായത്. കഴിഞ്ഞ ജനുവരി 30 പുലർച്ചെ 2.30...

ഏറ്റുമാനൂരിൽ വ്യപാരി മരിച്ച നിലയിൽ

ഏറ്റുമാനൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട്ടുതുണ്ടത്തിൽ സജിമോനെ(51) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടക്കുള്ളിൽ ലൈറ്റില്ലാതെ ഷട്ടർ പാതി താഴ്ത്തിയ നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് സജിമോനെ മരിച്ച...

ഏറ്റുമാനൂരിൽ യുവാവിനെ യുവാക്കളുടെ സംഘം വെട്ടി പരിക്കേൽപ്പിച്ചു

വീതികുറഞ്ഞ റോഡിൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ യുവാക്കളുടെ സംഘം വെട്ടി പരുക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കും പരുക്കേറ്റു. പേരൂർ എംഎച്ച് കോളനിയിലെ താമസക്കാരായ അനൂപ് (32), അച്ഛൻ രാജൻ...

പേരൂരിൽ എസ്ബിഐയുടെ എറ്റിഎം കൗണ്ടറിൽ മോഷണശ്രമം

ഏറ്റുമാനൂർ പേരൂരിൽ എസ്ബിഐയുടെ എറ്റിഎം കൗണ്ടറിൽ മോഷണശ്രമംപേരൂർ പുളിമൂട് കവലയിലെ ബാങ്കിനോട് ചേർന്നുള്ള കൗണ്ടറിലായിരുന്നു സംഭവം. എ റ്റി എം സ്ഥിതി ചെയ്യുന്ന എൻഎസ്എസ് കരയോ​ഗമന്ദിരത്തിലെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് മനസ്സിലായത്. ഇന്ന്...

ഏറ്റുമാനൂർ പേരൂർ കവലയിൽ കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

ഏറ്റുമാനൂർ പേരൂർ കവലയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇടിച്ച കാർ നിർത്താതെ പോയി. കാർ യാത്രക്കാരി മാടപ്പള്ളി പറത്താനം നിജാ ജോണിനു (37) പരുക്കേറ്റു. അബോധാവസ്ഥയിലായ ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കാർ ഇടിച്ച് കയറി അപകടം

നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം ഷാപ്പിന്റെ മുന്നിലെ ഷെഡിലേക്ക് ഇടിച്ചുകയറി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ ഷട്ടർ കവലയിലായിരുന്നു അപകടം നടന്നത് ....

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ...

ഏറ്റുമാനൂർ നീണ്ടൂർ കല്ലറ റോഡിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി മൂന്ന് വാഹനത്തിലിടിച്ച് അപകടം. ആർക്കും പരിക്കില്ല. അപകടത്തിൽ രണ്ട് കാറും ഒരു ഓട്ടോറിക്ഷയും തകർന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. നീണ്ടൂരിൽ നിന്ന് മണ്ണുമായി...

ഏറ്റുമാനൂരിൽ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിനെതുടർന്ന് വർക്ക്ഷോപ്പിന് നാശം

ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്ത്‌ ബുധനാഴ്ച മിനിറ്റുകളോളം ഹെലികോപ്റ്റർ താഴ്‌ന്ന്‌ പറന്നതിനെത്തുടർന്ന് വാഹന വർക്ക്ഷോപ്പിന്‌ നാശം. രാവിലെ 11.30-നായിരുന്നു സംഭവം. ഹെലികോപ്റ്ററിന്റെ കാറ്റേറ്റ് പെയ്ന്റിങ് വർക്‌ഷോപ്പിനു നാശം സംഭവിച്ചു. കട്ടിപ്പറമ്പിൽ എം.ഡി.കുഞ്ഞുമോന്റെ വീടിനോടു...

- A word from our sponsors -

spot_img

Follow us

HomeTagsEttumanoor