ഏറ്റുമാനൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട്ടുതുണ്ടത്തിൽ സജിമോനെ(51) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കടക്കുള്ളിൽ ലൈറ്റില്ലാതെ ഷട്ടർ പാതി താഴ്ത്തിയ നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് സജിമോനെ മരിച്ച നിലയിൽ കാണുന്നത്. ഇന്നലെ രാത്രി 10 നാണ് സംഭവം

സാമ്പത്തിക ബാധ്യത ഉള്ളതിനാൽ സജിമോൻ വിഷമത്തിൽ ആയിരുന്നു. ഭാര്യ അമ്പിളി ആശാവർക്കർ
മക്കൾ : അശ്വിൻ, അശ്വതി

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ



