Tag: covid 19

അധോലോക കുറ്റവാളി ചോട്ടാരാജൻ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

അധോലോക കുറ്റവാളി ചോട്ടാരാജൻ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഡൽഹി എയിംസിൽ വച്ചാണ് മരണം. എയിംസിൽ ഛോട്ടാ രാജനു ചികിത്സ നൽകിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു.മുംബൈ അധോലോകത്തിലെ...

കൊറോണ വൈറസ് ബാധിച്ച്‌ മരണമടയുന്ന ആളുകളുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് പരോളില്‍ പുറത്തിറങ്ങിയ കൊലക്കേസ് പ്രതി

കോവിഡ് ബാധിച്ച്‌ രാജ്യത്ത് സംഭവിക്കുന്ന മരണങ്ങളുടെ എണ്ണം കൊടും കുറ്റവാളികളുടെ ഹൃദയം പോലും അലിയിക്കുന്നുവെന്നാണ് മനസിലാകുന്നത്. 2009ല്‍ ഒരു കൊലക്കേസില്‍പ്പെട്ട് അകത്തായ ശ്യാം ബാബ എന്ന യുവാവ് ഈ അടുത്താണ് പരോളില്‍ പുറത്തിറങ്ങിയത്....

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗരേഖയില്‍ ഇളവ് അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

ഗര്‍ഭിണികളും അംഗപരിമിതര്‍ക്കും ഇനി വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി. അവര്‍ ഓഫീസില്‍ വരേണ്ടതില്ല എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്കുള്ള നിയന്ത്രണം മെയ് 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അണ്ടര്‍...

കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു കൈത്താങ് സഹായവുമായി ഡി വൈ എഫ് ഐ

കോവിഡ് 19 മഹാമാരി രണ്ടാം തരംഗം പിടിമുറുക്കുമ്പോൾ കോവിഡ് പരിശോധനയ്ക്കും, ചികിത്സക്കും, മറ്റാവശ്യങ്ങൾക്കുമായി യാത്രാക്ലേശം അനുഭവിക്കുന്ന എരുമേലി മുക്കൂട്ടുതറ മേഖലയിലുള്ളവരുടെ ബുദ്ധിമുട്ട് അകറ്റാൻ DYFI മുക്കൂട്ടുതറ മേഖലാ കമ്മറ്റിയുടെ സ്നേഹ വണ്ടി ഇന്ന്...

ഗുരുതരാവസ്ഥയിലുള്ള കൊവിഡ്-19 രോഗിയെ ആശുപത്രിയിലെത്തിച്ചത് ബൈക്കിൽ..സംഭവം നടന്നത് ആലപ്പുഴയിലെ പുന്നപ്രയിൽ

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് ബൈക്കിൽ. കേരളത്തിൽ ഇത്തരമൊരു സാഹചര്യം ആദ്യമായാണ്.രാവിലെ മുതൽ ശ്വാസ തടസം നേരിട്ട കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തി....

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതൽ ആരാധനാലയങ്ങള്‍ അടച്ചിടും

നാളെ മുതല്‍ മെയ് 19 വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങള്‍ അടച്ചിടുന്നത്. ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു....

സൂക്ഷിക്കേണ്ടത് വീടുകളില്‍, അല്ലെങ്കില്‍ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകള്‍ മാറുമെന്നാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പുമായീ ആരോ​ഗ്യ വിദ​ഗ്ധര്‍ ; രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗണിന് ഒരുങ്ങുകയാണ് സംസ്ഥാനം. ഇതിലൂടെ സമൂഹത്തിലെ രോ​ഗവ്യാപനം കുറയ്ക്കാന്‍ കഴിയും. എന്നാല്‍ വീടുകള്‍ക്കുള്ളില്‍ കര്‍ശന ജാ​ഗ്രത പുലര്‍ത്തണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ നിര്‍ദേശങ്ങള്‍. ലോക്ക്ഡൗണിലൂടെ...

കോവിഡ് ; പുതിയ കമ്പനികളുടെ രജിസ്ട്രേഷനില്‍ 27 ശതമാനം ഇടിവ്

രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്ട്രേഷനില്‍ ഏപ്രിലില്‍ 27 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് . മാര്‍ച്ചില്‍ റെക്കോഡ് നിലവാരത്തിലെത്തിയശേഷമാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രിലിലെ രജിസ്ട്രേഷന്‍ ഇടിഞ്ഞിരിക്കുന്നത്. അതേസമയം, 2020 ഏപ്രിൽ താരതമ്യം...

സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ലോ​ക്ക്ഡൗ​ണ്‍ ഉ​ത്ത​ര​വി​ല്‍ പോ​ലീ​സി​ന് അ​തൃ​പ്തി​

​ സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ലോ​ക്ക്ഡൗ​ണി​നാ​യി സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പോ​ലീ​സി​ന് അ​തൃ​പ്തി. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ കു​റ​യ്ക്ക​ണ​മെ​ന്നും ഇ​ള​വു​ക​ള്‍ ന​ല്‍​കി​യാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചാ​ല്‍ നി​ര​ത്തി​ല്‍...

കോവിഡ് അ​തി​രൂ​ക്ഷം ; രാ​ജ്യ​ത്തെ പ്ര​തി​ദി​ന രോ​ഗി​ക​ള്‍ നാ​ല് ല​ക്ഷം ക​ട​ന്നു

പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല് ല​ക്ഷം ക​ട​ന്നു. 4,14,188 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ‌3,915 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ...

ഇന്നും നാളെയും കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും; ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും വേണ്ടി വണ്ടികള്‍ ഓടും

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും നാളെയും യാത്രക്കാരുടെ...

രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നത് പരിഗണനയില്‍.

മൂന്നാം കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതേ തീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ...

പൊതുഗതാഗതം നിര്‍ത്തിവയ്ക്കും; അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും

ലോക്ക്ഡൗണില്‍ പൊതുഗാതഗതം പൂര്‍ണമായി നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും. ഇത് സംബന്ധിച്ച്‌ സര്‍ക്കാരിന്റെ വിശദമായ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് ദക്ഷിണ...

”വീട്ടിലും മാസ്ക് വേണ്ടിവരും” കോവിഡിന്റെ പുതിയ വകഭേദം വായുവിലൂടെയും പകരുമെന്ന് ഡബ്ല്യുഎച്ച്‌ഒ മുന്നറിയിപ്പ്

രണ്ടാം വരവില്‍ അതിവേ​ഗം പടര്‍ന്നുപിടിക്കുകയാണ് കോവിഡ് 19 മഹാമാരി. വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളില്‍ വായുവിലൂടെ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) പരിഷ്കരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്‍ഡോര്‍, വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളില്‍...

- A word from our sponsors -

spot_img

Follow us

HomeTagsCovid 19