അഭയകേന്ദ്രത്തിൽ ഭിന്നശേഷികുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. നെയ്യാറ്റിൻകര ശ്രീകാരുണ്യമിഷൻ ചാരിറ്റബിൾ സൊസൈറ്റിയിലാണ് അനാഥനായ ഭിന്നശേഷി കുട്ടിയെ കെട്ടിയിട്ടത്. കുട്ടി നിലവിൽ...
കേരളം ബാലവിവാഹ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. എൻ. സുനന്ദ. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും അവർ പറഞ്ഞു. ബാലാവകാശ കമ്മീഷനും...