Tag: child abuse

അഭയകേന്ദ്രത്തിൽ ഭിന്നശേഷികുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

അഭയകേന്ദ്രത്തിൽ ഭിന്നശേഷികുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. നെയ്യാറ്റിൻകര ശ്രീകാരുണ്യമിഷൻ ചാരിറ്റബിൾ സൊസൈറ്റിയിലാണ് അനാഥനായ ഭിന്നശേഷി കുട്ടിയെ കെട്ടിയിട്ടത്. കുട്ടി നിലവിൽ...

കൈനോട്ടക്കാരൻ്റെ അതിക്രമശ്രമം ധൈര്യപൂർവം എതിർത്ത് പതിമൂന്നുകാൻ: തൊടുപുഴയിലെത്തിയത് യൂട്യൂബറുടെ വ്ളോഗ് കണ്ട്

കൊച്ചി കടവന്ത്രയിൽനിന്ന് കാണാതായ പതിമൂന്നുകാരനെ തൊടുപുഴ സ്വകാര്യ ബസ്റ്റാൻഡ് പരിസരത്ത് കണ്ടെത്തി. കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കൈനോട്ടക്കാരനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റുചെയ്തു. തൊടുപുഴ കോലാനിയ്ക്ക് സമീപം താമസിക്കുന്ന കൈനോട്ടക്കാരനായ മാഫിയ...

കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ ഇൻബോക്‌സിൽ ലഭിച്ചാൽ ഉടൻ അവ ഡിലീറ്റ് ചെയ്യണം; അല്ലെങ്കിൽ നിയമപരമായ നടപടികൾ നേരിടേണ്ടിവരും – സുപ്രീംകോടതി

ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും കുട്ടികളെ അശ്ലീല വിഡിയോകളിൽ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്‌ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് സുപ്രധാനമായ ഈ...

മാസങ്ങളായി ലൈംഗികമായ പീഡനം; 14 വയസ്സുകാരി പിതാവിനെ വെടിവച്ചു കൊലപ്പെടുത്തി

മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്ന പിതാവിനെ പെൺകുട്ടി വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ശനിയാഴ്ചയാണു 14 വയസ്സുകാരി പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇയാൾ കഴിഞ്ഞ മൂന്നു മാസമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയെന്നാണു...

നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് പണം നൽകി; പ്രമുഖ അവതാരകനെ ബിബിസി പുറത്താക്കി

നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് പണം നൽകിയ കേസിൽ പ്രമുഖ അവതാരകനെ ബിബിസി പുറത്താക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടണിലെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിന്റെ വിശദാംശങ്ങൾ...

രണ്ടര വയസ്സുകാരിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയതായി മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു. കുട്ടിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി എന്നിവ സാധാരണ ഗതിയിലായിട്ടുണ്ട്. വൈകിട്ടോടെ ട്യൂബിലൂടെ...

എറണാകുളം തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്കേറ്റത് ക്രൂരമര്‍ദനം; ...

എറണാകുളം തൃക്കാക്കരയില്‍ മര്‍ദനത്തിന് ഇരയായ രണ്ടര വയസുകാരിക്കേറ്റത് ക്രൂരമര്‍ദനം. മുതുകില്‍ തീപൊള്ളലേറ്റിട്ടുണ്ടെന്നും തല മുതല്‍ കാല്‍പാദം വരെ മുറിവുണ്ടെന്നും ഡോക്ടര്‍മാര്‍. തീപൊള്ളലേറ്റത് കത്തിയ കുന്തിരക്കം വാരിയെറിഞ്ഞപ്പോഴെന്ന് അമ്മ മൊഴി നല്‍കി. അമ്മയുടെ മൊഴി...

അഞ്ചുവയസുകാരനെ പൊള്ളലേൽപ്പിച്ച് അമ്മ

ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് ശിക്ഷ. അമ്മയ്ക്കെതിരെ കേസെടുത്തു.നാലുദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലിൽ പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പംതന്നെ ദേഹത്തും...

- A word from our sponsors -

spot_img

Follow us

HomeTagsChild abuse