Tag: Benjamin Netanyahu

ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു

ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. വിശാലമായ രാജ്യാന്തര ഇടപെടൽ ആവശ്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഇറാൻ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും യൂറോപ്പ് അടക്കം ആക്രമിക്കാൻ കഴിവുണ്ടെന്നാണ്...

ഗാസയിലെ ഏക ക്രിസ്ത്യൻ പള്ളിക്കുനേരെയുണ്ടായ ആക്രമണം: ഇസ്രയേലിന് പറ്റിയ അബദ്ധം – ബെഞ്ചമിൻ നെതന്യാഹു

ഗാസയിലെ ഏക ക്രിസ്ത്യൻ പള്ളിക്കുനേരെയുണ്ടായ ആക്രമണം ഇസ്രയേലിന് പറ്റിയ അബദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് ഏറ്റുപറച്ചിൽ.പള്ളിയാക്രമണത്തിലെ അതൃപ്‌ി ട്രംപ് നെതന്യാഹുവിനെ അറിയിച്ചെന്ന് വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി...

ഇറാൻ ചരിത്രവിജയം നേടി, 12 ദിവസത്തെ യുദ്ധം അവസാനിച്ചു: വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ

ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ. ഇസ്രയേൽ അടിച്ചേൽപ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാൻ പ്രസിഡന്റ് ചൊവ്വാഴ്ച്‌ച രാജ്യത്തെ അഭിസംബോധനചെയ്‌ത്‌ പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്...

ഹമാസിനെതിരായ യുദ്ധം വിജയിക്കുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ ആർക്കും കഴിയില്ല; വിജയം ഉറപ്പാക്കും വരെ യുദ്ധം – ബെന്യാമിൻ നെതന്യാഹു

ഹമാസിനെതിരായ യുദ്ധം വിജയിക്കുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ ആർക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. "ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിക്കോ ഏതെങ്കിലും സായുധ ശക്‌തിക്കോ ഞങ്ങളെ തടയാനാവില്ല. വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരേണ്ടതുണ്ട്,...

ഹമാസ് അംഗങ്ങൾ ലോകത്തിൻ്റെ ഏതു ഭാഗത്തായിരുന്നാലും പിന്തുടരണമെന്ന് ചാരസംഘടനയായ മൊസാദിനോട് ഉത്തരവിട്ടു – ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു

ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ തയാറായതിനു പിന്നാലെ ഹമാസിനെ പൂട്ടാൻ നീക്കം. ഹമാസ് അംഗങ്ങൾ ലോകത്തിൻ്റെ ഏതു ഭാഗത്തായിരുന്നാലും പിന്തുടരണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചാരസംഘടനയായ മൊസാദിനോട് ഉത്തരവിട്ടു. "ഹമാസിന്റെ തലവന്മാർ ഉൾപ്പെടെ...

ഹമാസിന്റെ ആക്രമണം, ബന്ദികളുടെ മോചനം; പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ശക്തമായ പ്രതിഷേധം

ഒക്ടോബർ 7നുണ്ടായ ഹമാസിന്റെ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സർക്കാരിന്റെ തയാറെടുപ്പില്ലായ്മയിലും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ശക്തമായ പ്രതിഷേധം. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി....

ബെഞ്ചമിൻ നെതന്യാഹു സർക്കാറിനെതിരെ പ്രതിഷേധം ശക്തം; പ്രതിഷേധം നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനെചൊല്ലി

നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനെചൊല്ലി ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാറിനെതിരെ പ്രതിഷേധം ശക്തം. പതിനായിരക്കണക്കിന് ഇസ്രായേലികൾ ജറുസലേമിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ടെൽ അവീവിലും പ്രതിഷേധക്കാർ ഒത്തുകൂടി. ബില്ലിൽ അവസാന വോട്ടെടുപ്പ്...

- A word from our sponsors -

spot_img

Follow us

HomeTagsBenjamin Netanyahu